Kanakanilave Thuyilunaru # Evergreen Songs Malayalam # Malayalam Film Song Film : Kauravar (1992) Lyrics : Kaithapram Music : S P Venkitesh Singers : K J Yesudas, K S Chithra.
Click Here To See Lyrics in Malayalam Font
കനക നിലാവേ....
തുയിലുണരൂ...
തരളവസന്തം.... വരവായി....
(ഫീമെയിൽ)
പാപമ ഗമഗമ പാപമ ഗമഗമ
പാപസനി..പ മാ..ഗ
(2)
സമാമ മാമ മഗ സാസ
സാസ ഗസ നിനി നിനി നിനി സാസസാ
ഗമപാ... മപനി... പനിസാ...
നിസനിപ മപമഗ
ഗമപാ... മപനി... പനിസാ.....
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം... വരവായി..
മലയോര പൂഞ്ചോലയില്‍....
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു..പോയ്
കളിമണ്‍ വീ..ണയില്‍.. സ്വരമേളങ്ങളില്..
(ഫീമെയിൽ)
കോമള ലതകളിലോമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില് ആടി മാനസ വനികയില്‍ ആരവമിളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും.. പ്രണയം.. വിടരാ....ന്
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.. വരവായി...
കിന്നാര കാറ്റിന്.. കനിവുണര്‍ന്നു ഹൃദയാകാശത്തിലെങ്ങോ ഓ...
(2)
കുടമുല്ലക്കൊടി നിവരും.. കുറുമാട്ടിക്കാവുകളില്‍..
(2)
ഇതളാ..യ് പൊഴിയും.. മഞ്ഞില്‍.. വനനിഴലിളകും
മുടിയില്‍ വര്‍ണ്ണം.. ചൊരിയാ....ന്
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.. വരവായി...
മൈലാഞ്ചിക്കൈയ്യില്‍.. പവിഴമോ..ടേ
മാറില്‍ മറിമാന്‍ കുരുന്നോ..ടെ...
(2)
മൂവന്തിക്കസവണിയും..
മിന്നാരച്ചിരിമുത്തേ
(2)
പനിനീ..ര്‍ പുഴയില്‍.. നീളേ..
കുളിരൊളി വിതറാന്‍
ഇതിലേ.. ഉണരൂ.. ഉണരൂ....
(ഫീമെയിൽ)
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില് ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും.. പ്രണയം.. വിടരാ.....ന്
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.... വരവായി....
മലയോര പൂഞ്ചോലയില്‍..
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു...പോയ്
കളിമണ്‍ വീണയില്‍.. സ്വരമേളങ്ങളില്..
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.. വരവായി...
തുയിലുണരൂ...
തരളവസന്തം.... വരവായി....
(ഫീമെയിൽ)
പാപമ ഗമഗമ പാപമ ഗമഗമ
പാപസനി..പ മാ..ഗ
(2)
സമാമ മാമ മഗ സാസ
സാസ ഗസ നിനി നിനി നിനി സാസസാ
ഗമപാ... മപനി... പനിസാ...
നിസനിപ മപമഗ
ഗമപാ... മപനി... പനിസാ.....
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം... വരവായി..
മലയോര പൂഞ്ചോലയില്‍....
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു..പോയ്
കളിമണ്‍ വീ..ണയില്‍.. സ്വരമേളങ്ങളില്..
(ഫീമെയിൽ)
കോമള ലതകളിലോമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില് ആടി മാനസ വനികയില്‍ ആരവമിളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും.. പ്രണയം.. വിടരാ....ന്
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.. വരവായി...
കിന്നാര കാറ്റിന്.. കനിവുണര്‍ന്നു ഹൃദയാകാശത്തിലെങ്ങോ ഓ...
(2)
കുടമുല്ലക്കൊടി നിവരും.. കുറുമാട്ടിക്കാവുകളില്‍..
(2)
ഇതളാ..യ് പൊഴിയും.. മഞ്ഞില്‍.. വനനിഴലിളകും
മുടിയില്‍ വര്‍ണ്ണം.. ചൊരിയാ....ന്
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.. വരവായി...
മൈലാഞ്ചിക്കൈയ്യില്‍.. പവിഴമോ..ടേ
മാറില്‍ മറിമാന്‍ കുരുന്നോ..ടെ...
(2)
മൂവന്തിക്കസവണിയും..
മിന്നാരച്ചിരിമുത്തേ
(2)
പനിനീ..ര്‍ പുഴയില്‍.. നീളേ..
കുളിരൊളി വിതറാന്‍
ഇതിലേ.. ഉണരൂ.. ഉണരൂ....
(ഫീമെയിൽ)
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില് ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും.. പ്രണയം.. വിടരാ.....ന്
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.... വരവായി....
മലയോര പൂഞ്ചോലയില്‍..
തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു...പോയ്
കളിമണ്‍ വീണയില്‍.. സ്വരമേളങ്ങളില്..
കനക നിലാവേ...
തുയിലുണരൂ...
തരളവസന്തം.. വരവായി...
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Malayola Pooncholayil
Thaliraambal Kudam Thornnulanjupoy
Kali Manveenayil Swaramelangalil
Komalathakalil omana Mainakal
Lallala Lalam Paadi
Ponmayilaadi Maanasa
Vanikayilaravamilakiya Nadanam
Dhana Dheemdha Dheemdha Dhana
Dheemdha Dheemdha Dhana
Dheemdha Dheemdha Dhana Dhirana
Iniyum Pranayam Vidaraan
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Kinnarakkattin Kanivunarnnoo
Hridhayakaashathilengo
Kinnarakkattin Kanivunarnnoo
Hridhayakaashathilengo
Kudamulla Kodinivarum
Kurumaatti Kaavukalil
Kudamulla Kodinivarum
Kurumaatti Kaavukalil
Ithalaay Pozhiyum Manjil
Vananizhalilakum
Mudiyil Varnnam Choriyaan
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Mailaanchi Kayyil Pavizhamode
Maaril Marimaankurunnode
Mailaanchi Kayyil Pavizhamode
Maaril Marimaankurunnode
Moovanthi Kasavaniyum
Minnara Chirimuthe
Moovanthi Kasavaniyum
Minnara Chirimuthe
Panineer Puzhayil Neele
Kuliroli Vitharaanithile
Unaroo Punaroo
Komalathakalilomana Mainakal
Lallala Lalam Paadi
Ponmayilaadi Maanasavanikayil
aravamilakiya Nadanam
Dhana Dheemdha Dheemdha
Dhana Dheemdha Dheemdha Dhana Dhirana
Iniyum Pranayam Vidaraan
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Tharala Vasantham Varavaayee
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Malayola Pooncholayil
Thaliraambal Kudam Thornnulanjupoy
Kali Manveenayil Swaramelangalil
Komalathakalil omana Mainakal
Lallala Lalam Paadi
Ponmayilaadi Maanasa
Vanikayilaravamilakiya Nadanam
Dhana Dheemdha Dheemdha Dhana
Dheemdha Dheemdha Dhana
Dheemdha Dheemdha Dhana Dhirana
Iniyum Pranayam Vidaraan
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Kinnarakkattin Kanivunarnnoo
Hridhayakaashathilengo
Kinnarakkattin Kanivunarnnoo
Hridhayakaashathilengo
Kudamulla Kodinivarum
Kurumaatti Kaavukalil
Kudamulla Kodinivarum
Kurumaatti Kaavukalil
Ithalaay Pozhiyum Manjil
Vananizhalilakum
Mudiyil Varnnam Choriyaan
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee
Mailaanchi Kayyil Pavizhamode
Maaril Marimaankurunnode
Mailaanchi Kayyil Pavizhamode
Maaril Marimaankurunnode
Moovanthi Kasavaniyum
Minnara Chirimuthe
Moovanthi Kasavaniyum
Minnara Chirimuthe
Panineer Puzhayil Neele
Kuliroli Vitharaanithile
Unaroo Punaroo
Komalathakalilomana Mainakal
Lallala Lalam Paadi
Ponmayilaadi Maanasavanikayil
aravamilakiya Nadanam
Dhana Dheemdha Dheemdha
Dhana Dheemdha Dheemdha Dhana Dhirana
Iniyum Pranayam Vidaraan
Kanaka Nilaave Thuyilunaroo
Tharala Vasantham Varavaayee