Movie:Swanasam (2020), Movie Director:Prijukumar Hridhay Aayoosh, Lyrics:Prijukumar Hridhay Aayoosh, Music:Nikhil Prabha, Singers:Vidhu Prathap,
Click Here To See Lyrics in Malayalam Font
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം
മനസ്സിലേ പൂന്തോപ്പിൽ
വാസന്തം വിരിയവേ
പോരുമോ പൂത്തുമ്പി
പൂക്കളം ഒരുക്കണ്ടേ
ഈ മലകളും ഈ പുഴകളും
പോയ് പോയ നേരം
നീയറിയുമോ ഇ നാട്ടിലേ
ആ നല്ല കാലം
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം
പൂരത്തിലായ് ആറാടുവാൻ
പൊരുന്നുവോ നീ
കുമ്മാട്ടിയും ഈ പുലികളും
നിൻ തോഴരാകും (2)
നാം തീർക്കു മോരോ ഈ വേളകൾ
ആനന്ദമീ ആഘോഷമാ
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം
മഴ മേഘമേ മതിയാക്കുവാൻ
പറയുന്നുവോ നീ
മാവേലിയും ഈ ഓണവും
ഇന്നോർമ്മയാവും
നാമൊത്തുചേരും നൽ നാളിനായ്
ഈ പൈതൃകം നിറവേറണം
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം
മനസ്സിലേ പൂന്തോപ്പിൽ
വാസന്തം വിരിയവേ
പോരുമോ പൂത്തുമ്പി
പൂക്കളം ഒരുക്കണ്ടേ
ഈ മലകളും ഈ പുഴകളും
പോയ് പോയ നേരം
നീയറിയുമോ ഇ നാട്ടിലേ
ആ നല്ല കാലം
കനകലിപിയിൽ കാലമെഴുതി
നൻമയുടെ പൊന്നോണം
ചിങ്ങവെയിലിൽ ഓണമുകില്
പൊന്നുപണിയും നേരം
Kanakalipiyil kalamezhuthi
nanmayude ponnonam
chingaveyilil onamukilu
ponnupaniyum neram
manassile poomthoppil
vaasantha viriyave
porumo poothumbi
pookkalam orukkande
ee malaklum ee puzhakulm
poy poya neram
neeyariyumo ee naattile
aa nalla kalam
Kanakalipiyil kalamezhuthi
nanmayude ponnonam
chingaveyilil onamukilu
ponnupaniyum neram
Poorathilaay aaraaduvaan
porunnuvo nee
kummaattiyum, ee pulikalum
nin thozharakum (2)
naam theerkkumoro ee velakal
anandhamee aghoshama
Kanakalipiyil kalamezhuthi
nanmayude ponnonam
chingaveyilil onamukilu
ponnupaniyum neram
Mazha meghame mathiyakkuvaan
parayunnuvo nee
maveliyum ee onavum
innormmayavum
namothucherum nal nalinaay
ee paithrikam noraveranam
Kanakalipiyil kalamezhuthi
nanmayude ponnonam
chingaveyilil onamukilu
ponnupaniyum neram
manassile poomthoppil
vaasantha viriyave
porumo poothumbi
pookkalam orukkande
ee malaklum ee puzhakulm
poy poya neram
neeyariyumo ee naattile
aa nalla kalam
Kanakalipiyil kalamezhuthi
nanmayude ponnonam
chingaveyilil onamukilu
ponnupaniyum neram