Movie:Dhamakka (2020), Movie Director:Omar Lulu, Lyrics:Blesslee, Music:Gopi Sundar, Singers:Blesslee,
Click Here To See Lyrics in Malayalam Font
കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന
ടിങ്കിനി പെണ്ണല്ലേ നീ
കാലത്തെ വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ടും
ലുട്ടാപ്പി തേഞ്ഞല്ലോടി
ചേലൊത്ത കണ്ണാലെ മിന്നലെറിയും നീ
ഡാകിനിയാണെങ്കിലും കുട്ടൂസനെപ്പോലും
കുപ്പീലിറക്കുന്ന മായാവിയാണെടി ഞാൻ
രാസാത്തി നീ പോവല്ലേടി എന്നോടൊന്നും
മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലെടി
ചങ്കിനുള്ളിൽ ലവ് ആണെടി
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാർട്ട് അല്ലേടി
പോക്കറ്റിൽ ക്യാഷ് ഇല്ലേലും നിന്നേ പൊന്നായി നോക്കുമെടി
കണ്ടപ്പോ തന്നേ ഖൽബിലുടക്കിയ കല്യാണപ്പെണ്ണാളേ
എന്നിട്ടുമെന്റെ കണ്ണിലുടക്കാൻ
കാലമിത്തൊത്തിരി വൈകിയതെന്തേ
രാസാത്തി നീ പോവല്ലേടി എന്നോടൊന്നും
മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലെടി
ചങ്കിനുള്ളിൽ ലവ് ആണെടി
Kandittum kaanaath bhaavathil pokunna
dinkini pennalle nee
kaalathe veyilathu kunthathil paanjidum
luttaappy thenjallodi
chelotha kannaale minnaleriyum nee
daakiniyaanenkilum kuttoosaneppolum
kuppeelirakkunna maayaaviyaanedi njaan
raasaathi nee povalledi ennodonnum
mindoolledi
ishtaanennu chollulledi
chankinullil love aanedi
Pa paa perappa paa
Pa paa perappa paa
Pa paa perappa paa
Pa paa perappa paa
Kaanaanazhakillelum nalla monchulla heart alledi
pocket l cash illelum ninne ponnaayi nokkumedi
kandappo thanne khalbiludakkiya kalyanappennaale
ennittumente kanniludakkaan
kaalamithothiri vaikiyathenthe
raasaathi nee povalledi ennodonnum
mindoolledi
ishtaanennu chollulledi
chankinullil love aanedi