Movie:Kuttiyappanum Daivadhootharum (2020), Movie Director:Gokul Hariharan, Lyrics:Ratheesh Thulaseedharan, Music:Adarsh PV, Singers:Arvind Venugopal,
Click Here To See Lyrics in Malayalam Font
കൺമണി നിൻ ചിരി കൊഞ്ചലായെൻ കൂടേ
കൂടുവാൻ നീവരുമോ
എങ്കിൽ ഞാൻ നൽകീടാം എന്നിലേ ബാല്യത്തിൻ
നൂറു നൂറാശകളേ
ആരാരും കാണാതോമൽ കണ്ണാരം പൊത്തി മറയാം
കണ്ടില്ലെന്നാദ്യം തമ്മിൽ കളവു ചൊല്ലീടാൻ
കിന്നാരം ചൊല്ലി മറയും പുല്ലാനിക്കാറ്റിൻ കാതിൽ
കുയിലമ്മ പാടിയൊരീണം തേടാൻ കൂടെ വാ
തിരയും പൂവായ് നിന്നേ വിടരൂ നീയെന്നരികേ
കൺമണി നിൻ ചിരി കൊഞ്ചലായെൻ കൂടേ
കൂടുവാൻ നീവരുമോ
എങ്കിൽ ഞാൻ നൽകീടാം എന്നിലേ ബാല്യത്തിൻ
നൂറു നൂറാശകളേ
കിളിമര തണലോരം തിരയാം ഞാൻ നിന്നേ
പൂങ്കുരുന്നേ നീ മായല്ലേ
കളിചിരി മായാത്ത കളിവീടിൻ കരയിൽ
ഇനിയൊന്നായ് ചേരാനൊരു മോഹം
കുറുമ്പായ് നീയെന്നും അരികത്തായ് വേണം
പൊൻമണി പൈതലേ ഇനിയെൻ മിഴിനീർ മായ് ക്കു
കൺമണി നിൻ ചിരി കൊഞ്ചലായെൻ കൂടേ
കൂടുവാൻ നീവരുമോ
എങ്കിൽ ഞാൻ നൽകീടാം എന്നിലേ ബാല്യത്തിൻ
നൂറു നൂറാശകളേ
Kanmani nin chiri konchalaayen koode
kooduvaan nee varumo
enkil njan nalkeedaam ennile balyathin
nooru nooraashakale
araarum kaanaathomal kannaaram pothi marayaam
kandillennaadyam thammil kalavu cholleedaan
kinnaaram cholli marayum pullaanikkaattin kaathil
kuyilamma padiyoreenam thedaan koode vaa
thirayum poovaay ninne vidaroo neyennarikew
Kanmani nin chiri konchalaayen koode
kooduvaan nee varumo
enkil njan nalkeedaam ennile balyathin
nooru nooraashakale
Kilimara thanaloram thirayaam njan ninne
poonkurunne nee maayalle
kalichiri maayaatha kaliveedin karayil
iniyonnaay cheraanoru moham
kurumbaay neeyennum arikathaay venam
ponmani paithale iniyen mizhineer maaykku
Kanmani nin chiri konchalaayen koode
kooduvaan nee varumo
enkil njan nalkeedaam ennile balyathin
nooru nooraashakale