Film:Vishnulokam
Lyricist:Kaithapram Damodaran Nampoothiri
Musician:Raveendran
Singer:M G Sreekumar, Sujatha Mohan
വരികൾ മലയാളത്തിൽ:
കസ്തൂരി ........ആ...... കസ്തൂരി .........ആ......
കസ്തുരി എൻ്റെ കസ്തുരി
അഴകിന് ശിങ്കാരി കളിയാടാൻ വാ
മച്ചാനെ പൊന്നു മച്ചാനെ
നിൻ വിരി മാറത്ത് പടരാൻ മോഹം
നീ പട്ടുടുത്തു പൊട്ടുതൊട്ടു മുത്തുമാലയിട്ടൊരുങ്ങി
കസ്തുരി എൻ്റെ കസ്തുരി
അഴകിന് ശിങ്കാരി കളിയാടാൻ വാ
മച്ചാനെ പൊന്നു മച്ചാനെ
നിൻ വിരി മാറത്ത് പടരാൻ മോഹം
ഓമനചുണ്ടിലെ ചേലിൽ
ഗോമാമ്പഴത്തുണ്ട് ഞാൻ കണ്ടു
കോമള കവിളിലെ ചോപ്പിൽ
കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീവരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരുകോരി യെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനെ പൊന്നുമച്ചാനെ നിൻ വിരിമാറത്ത് പടരാൻ മോഹം
കസ്തുരി എൻ്റെ കസ്തുരി
അഴകിന് ശിങ്കാരി കളിയാടാൻ വാ
ചെമ്പനീർ പൂവായ് വിരിഞ്ഞാൽ
മഞ്ഞുതുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ
തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ
പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ
പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്തു പൊട്ടുതൊട്ടു മുത്തുമാലയിട്ടൊരുങ്ങി
കസ്തുരി എൻ്റെ കസ്തുരി
അഴകിന് ശിങ്കാരി കളിയാടാൻ വാ
മച്ചാനെ പൊന്നു മച്ചാനെ
നിൻ വിരി മാറത്ത് പടരാൻ മോഹം
നീ പട്ടുടുത്തു പൊട്ടുതൊട്ടു മുത്തുമലയിട്ടൊരുങ്ങി
കസ്തുരി എൻ്റെ കസ്തുരി
അഴകിന് ശിങ്കാരി കളിയാടാൻ വാ
മച്ചാനെ പൊന്നു മച്ചാനെ
നിൻ വിരി മാറത്ത് പടരാൻ മോഹം
LIRICS IN ENGLISH
Kasthoori .... kasthoori
Kasthoori ente kasthoori
azhakinu sinkari kaliyadan va
Machane ponnu machane
nin viri marathu padaran moham
nee pattuduthu pottuthottu muthumalayittorungi
Kasthoori ente kasthoori
azhakinu sinkari kaliyadan va
Machane ponnu machane
nin viri marathu padaran moham
Omanachundile chelil
gomampazhachundu njan kandu
Komala kavilile choppil
kattuthakkali chanthavum kandu
ninteyee punnara vakkil mayangi nooru
muthamittanakkuvan daham
maranay neevarum nerama kaikalil
pachakuthupole chernnuranganam
nee kulirukoriyenneyinnunarthivechathenthinente
machane ponnu machane nin viri marath padaran moham
Kasthoori ente kasthoori
azhakinu sinkari kaliyadan va
chempaneer poovumay virinjal
manjuthulliyay ninnil njan veezhum
kuzhalumay panthalil vannal
thakida thakiladi thalamay marum
poomaram chutti nee konchuvan vannenkil
poomala pole njan punarum
Mullayum pichiyum choodi nee ninnenkil
poomanam pole ninne moodum
nee pattuduthu pottuthottu muthumalayittorungi
Kasthoori ente kasthoori
azhakinu sinkari kaliyadan va
Machane ponnu machane
nin viri marathu padaran moham
nee pattuduthu pottuthttu muthumalayittorungi
Kasthoori ente kasthoori
azhakinu sinkari kaliyadan va
Machane ponnu machane
nin viri marathu padaran moham