Movie:Zam Zam (2020), Movie Director:Neelakanta, Lyrics:Rafeeq Ahamed, Music:Amit Trivedi, Singers:Jassie Gift, Sithara Krishnakumar,
Click Here To See Lyrics in Malayalam Font
ഒരാൾ കാണാനായി വന്നു കൊണ്ട് പോകാൻ നിന്നേ പിന്നേ
ചുണ്ടിലൊരു പാട്ടും കൊണ്ടേ
ഹേയ് വാനം മേലേ ഹൂറി നീയോ വെൻചിറകു വീശി വീശി
പൊൻകിനാവിൻ ലോകം പൂകും
കാണാൻ പോണേ പൂരം നാളേ ആളും കോളും കൂടെ പോരേ
പെൺമണിക്കൊരു നാണം കണ്ടാ
ഹേയ് മായാമൊഞ്ച് നെയ്യിലാകെ മീൻ പിടക്കും കണ്ണ് രണ്ട്
മാരിക്കാർ വാർമുടിയാളെ
കിളി കിളി കിളി പെണ്ണേ മായാമൊഞ്ച് നെയ്യിലാകെ
കിളി കിളി കിളി പെണ്ണേ മീൻ പിടക്കും കണ്ണ് രണ്ട്
കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ
തെയ് തെയ് തെയ് തെയ്
കിളി കിളി കിളി പെണ്ണേ മായാമൊഞ്ച് നെയ്യിലാകെ
കിളി കിളി കിളി പെണ്ണേ മീൻ പിടക്കും കണ്ണ് രണ്ട്
കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ
തെയ് തെയ് തെയ് തെയ്
ഹേയ് മച്ചറ മുത്തറ വാതിലനങ്ങി ചെത്തം കേട്ടോടി ഓ പെണ്ണേ
കട്ടിലിൽ പിച്ചക പൂക്കൾ ഒരുങ്ങി ചങ്കിടി യെന്താടി എന്താടി
ചുറ്റും കൂടും കൂട്ടരേ വേണ്ടിനി കൂടാനാളായി
പെണ്ണേ കണ്ണേ തായേ നിന്റെ കണ്ണേ തായേ
നാളെ കാണാം നിന്നേ നാണം മൂടി ദാഹം കൂടി
ആകെ പൂമൂടി നിക്കാഹായ് നിക്കാഹായ്
മുത്തണി നിക്കാഹായ്
മുല്ലക്കാവിൽ പൂമഴ പോൽ ഉള്ളുലയും പുഞ്ചിരിയായ്
നെഞ്ചിലാകെ ഗഞ്ചിറയായ്
ഹേയ് നല്ലിറവ് വന്നിറങ്ങി കയ്യിലിടാൻ നൽ മെഹന്തി
കണ്ണുകളിൽ മയ്യെഴുതാടി
കിളി കിളി കിളി പെണ്ണേ പൊൻചിറക് വീശുകില്ലേ
കിളി കിളി കിളി പെണ്ണേ അങ്ങകലെ പോവുകില്ലേ
കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ
ഓയ് ഓയ് ഓയ് ഓയ്
കിളി കിളി കിളി പെണ്ണേ പൊൻചിറക് വീശുകില്ലേ
കിളി കിളി കിളി പെണ്ണേ അങ്ങകലെ പോവുകില്ലേ
കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ
ഓയ് ഓയ് ഓയ് ഓയ്
മീൻ പിടക്കും കണ്ണ് രണ്ട് മായാ മൊഞ്ച് നെഞ്ചിലാകെ
മാരിക്കാർ വാർമുടിയാളെ
പൊൻചിറക് വീശുകില്ലേ അങ്ങകലെ പോവുകില്ലേ
ആളും കോളും കൂടെ പോരേ
ഓ പോരേ ഓ പോരേ ഓ പോരേ ഓ പോരേ
നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ്
നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ്
നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ്
നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ്
മായാ മൊഞ്ച് നെഞ്ചിലാകെ കിളി കിളി കിളി പെണ്ണേ
മീൻ പിടക്കും കണ്ണ് കിളി കിളി കിളി പെണ്ണേ
മാരിക്കാർ വാർമുടിയാളെ കിളി കിളി കിളി പെണ്ണേ
തെയ് തെയ് തെയ് തെയ്
Oraal kaanaanaayi vannu kondu pokaan ninne pinne
chundiloru paattum konde
hey vaanam mele hoori neeyo venchiraku veeshi veeshi
ponkinaavin lokam pookum
kaanaan pone pooram naale aalum kolum koode pore
penmanikkoru naanam kandaa
hey maayaamonch neyyilaake meen pidakkum kannu randu
maarikkaar vaarmudiyaale
Kili kili kili penne maayaamonch neyyilaake
Kili kili kili penne meen pidakkum kannu randu
Kili kili kili penne maarikkaar vaarmudiyaale
they they they they
Kili kili kili penne maayaamonch meyyilaake
Kili kili kili penne meen pidakkum kannu randu
Kili kili kili penne maarikkaar vaarmudiyaale
they they they they
Hey machara muthara vaathilanagi chetham kettodi oh penne
kattilil pichaka pookkal orungi chankidi yenthaadi enthaadi
chuttum koodum koottare vendini koodaanaalaayi
penne kanne thaaye ninte kanne thaaye
naale kaanaam ninne naanam moodi daaham koodi
aake poomoodi nikkaahaay nikkaahaay
muthani nikkaahaay
mullakkavil poomazha pol ullulayum punchiriyaay
nenchilaake ganchirayaay
hey nalliravu vannirangi kayyilidaan nal mehanthi
kannukalil mayyezhuthaadi
Kili kili kili penne ponchiraku veeshukille
Kili kili kili penne angakale povukille
Kili kili kili penne maarikkar vaarmudiyaale
oy oy oy oy
Kili kili kili penne ponchiraku veeshukille
Kili kili kili penne angakale povukille
Kili kili kili penne maarikkar vaarmudiyaale
oy oy oy oy
meen pidakkum kannu randu maayaa monch nenchilaake
maarikkar vaarmudiyaale
ponchirak veeshukille angakale povukille
aalumkolum koode pore
oh pore oh pore oh pore oh pore
Nikkaahaay nikkaahaay muthani nikkaahaay
Nikkaahaay nikkaahaay muthani nikkaahaay
Nikkaahaay nikkaahaay muthani nikkaahaay
Nikkaahaay nikkaahaay muthani nikkaahaay
Maaya monch nenchilaake kili kili kili penne
meen pidakkum kannu kili kili kili penne
maarikkaar vaarmudiyaale kili kili kili penne
they they they they