Movie:No Evidence (2020), Movie Director:Tharadas, Lyrics::Music:Anoop Kumar, Singers:Biju Narayanan, Vincy Viswam,
Click Here To See Lyrics in Malayalam Font
മല മേലേ വനം ഇരുളുന്നേ തുള്ളിക്കൊരു കുടം
പെയ്യാനാ
മനം നിറച്ചു പെയ്യും മഴയേ മാറിൽ പെരുമ്പറ കൊട്ടാൻ വാ
കുളിരിടും ഈ മഴയിലും തളിരിടും നീ പ്രണയമോ
ഉള്ളിൽ പെയ്തു തോർന്നൊരീ മലർവനിയിൽ
ഒരു വണ്ട് പോലെ ഞാൻ മധു നുകരാം
കൂടേ ഞാനില്ലയോ എന്നിൽ പൂത്തു നിൽക്കും വസന്തം
നീ കുളിരിടും ഈ മഴയിലും തളിരിടും എൻ പ്രണയമോ
അറിയാതെ പോയി നീ അറിയാതെ പോയി നീ
എന്നിലേ മധുരമാം നിൻ സ്വരം
അറിയാതെ പോയി നീ അറിയാതെ പോയി നീ
എന്നിലേ ആർദ്രമാം സ്പർശവും
കാലങ്ങളായെൻ കൈക്കുമ്പിളിൽ
പനിനീരുതൂകുമഴകായ് എൻ കരളിൻ മൊഴി
നീ അറിയില്ലേ
കുളിരിടും ഈ മഴയിലും തളിരിടും നീ പ്രണയമോ
പറയാതെ പോയി നീ പറയാതെ പോയി നീ
നിന്നിലേ കുഞ്ഞിളം സ്വപ്നവും
പറയാതെ പോയി നീ പറയാതെ പോയി നീ
നിന്നിലെ വനികയിൽ പൂത്തതും
തേടുന്നതാരേ തേൻതുള്ളി പോൽ
മലർവാക പൂത്ത വഴിയിൽ
നിൻ കനവേ വിടരാൻ കൊതിപ്പൂ ഞാൻ
കുളിരിടും ഈ മഴയിലും തളിരിടും നീ പ്രണയമോ
Mala mele vanam irulunne thullikkoru kudam
peyyaanaa
manam nirachu peyyum mazhaye maaril perumbara kottaan vaa
Kuliridum ee mazhayilum thaliridum nee pranayamo
ullil peythu thornnoree malarvaniyil
oru vandu pole njaan madhu nukaraam
koode njaanillayo ennil poothu nilkkum vasantham
Nee kuliridum ee mazhayilum thaliridum nee pranayamo
Ariyaathe poyi nee ariyaathe poyi nee
ennile madhuramaam nin swaram
Ariyaathe poyi nee ariyaathe poyi nee
ennile aardramaam sparshavum
kaalangalaayen kaikkumbilil
panineeruthookumazhakaay en karalin mozhi
nee ariyille
kuliridum ee mazhayilum thaliridum nee pranayamo
Parayaathe poyi nee parayaathe poyi nee
ninnile kunjilam swapnavum
Parayaathe poyi nee parayaathe poyi nee
ninnile vanikayil poothathum
thedunnathaare thenthulli pol
malarvaaka pootha vazhiyil
nin kanave vidaraan kothippoo njaan
kuliridum ee mazhayilum thaliridum nee pranayamo