Movie:Angu Vaikuntapurathu (2020), Movie Director:Trivikram Srinivas, Lyrics:BK Harinarayanan, Music:Thaman S, Singers:Sri Krishna,
Click Here To See Lyrics in Malayalam Font
കണ്ണും കണ്ണും തമ്മിൽ നോക്കിയിരുന്നാല്‍
നെഞ്ചിനകത്തൊരു ബംബം
ഈ കാതിനകത്തൊരു ഇരമ്പം
പിന്നെ ചൊല്ലാൻ കഴിയാത്തൊരിമ്പം
അഞ്ചാം പനി പോലെ നമ്മളിലെത്തണ
സംഗതിയാണിതമ്മോ വരും
നേരമറിഞ്ഞോടിതമ്മോ വന്ന പൂവനും
പാടാനെന്റമ്മോ ഞെട്ടലാ ഉള്ളു കൊളുത്തി
പിടച്ചിലാ തിരി കത്തലാ ഉയിരുരുകി പൊഴിയലാ
മഴ ചാറ്റലാ തോർന്നിടാതെ പെയ്യലാ
നിന്നിലോ നിറയുന്നിതാ എന്റെ ഉലകം മുഴുവനും
കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ പൊന്നു നൂലിൻ
തുമ്പിലാടും ഞാനോരുമൽ ബൊമ്മയാ
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ
പൊന്നു നൂലിൻ തുമ്പിലാടും ഞാനോരുമൽ ബൊമ്മയാ
ഈയാം പാറ്റ പോലെ നീയെന്ന തീയിൽ
പാറി പറന്നിട്ടീ ഞാനീ മെയ്യാകെ കരിഞ്ഞാലും പൊന്നേ
ഉള്ളാകെ പരക്കുന്നു തേനേ
നാഴികയേറെ ഞാനീ കാലടി തേടി വന്നേ
ഇഷ്ടം മറ്റൊരു കാന്തം പോൽ ചുറ്റിവലിക്കുന്നേ
കണ്ണിമ പൂട്ടിടാതെന്നും മുന്നിലിരുന്നീടാമേ
ജന്മം നിൻ കരതാരിൽ ചെമ്പക പൂവിതളായേകം
ഞെട്ടലാ ഉള്ളു കൊളുത്തി പിടച്ചിലാ തിരി കത്തലാ
ഉയിരുരുകി പൊഴിയലാ
മഴ ചാറ്റലാ തോർന്നിടാതെ പെയ്യലാ
നിന്നിലോ നിറയുന്നിതാ എന്റെ ഉലകം മുഴുവനും
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ പൊന്നു നൂലിൻ
തുമ്പിലാടും ഞാനോരുമൽ ബൊമ്മയാ
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ നിന്റെ ഉള്ളം കയ്യിലെ
പൊന്നു നൂലിൻ തുമ്പിലാടും ഞാനോരുമൽ ബൊമ്മയാ
Kannum kannum nokkiyirunnaalu
nenchinakathoru bambam
ee kaathinakathoru irambam
pinne chollaan kazhiyaathorimbam
anchaam panipole nammalilethana
sangathiyaanithammo varum
neramarinjodithammo vanna poovanum
paadaanentemmo njettalaa ullu koluthi
pidachilaa thiri kathalaa uyiruruki pozhiyalaa
mazha chaattalaa thornnidaathe peyyalaa
ninniloo nirayunnithaa ente ulakam muzhuvanum
kutty bomma ninte ullam kayyile ponnu noolin
thumbilaadum njaanorumal bommayaa
kutty bommaa kutty bommaa ninte ullam kayyile
ponnu noolin thumbilaadum njanorumal bommaya
Eeyaam paatta pole neyenne theeyil
paari parannittee njanee meyyaake karinjaalum ponne
ullaake parakkunnu thene
Naazhikayere njanee kaaladi thedi vanne
ishtam mattoru kaantham pol chuttivalikkunne
kannima poottidaathennum munnilirunneedaame
janmam nin karathaaril chembaka poovithalaayekum
Njettalaa ullu koluthi pidachilaa thiri kathalaa
uyiruruki pozhiyalaa
mazha chaattala thornnidathe peyyalaa
ninnilo nirayunnithaa ente ulakam muzhuvanum
kutty bommaa kutty bommaa ninte ullam kayyile ponnu noolin
thumbilaadum njaanorumal bommayaa
kutty bommaa kutty bommaa ninte ullam kayyile
ponnu noolin thumbilaadum njaanorumal bommayaa