Movie:Story 48 Hours (2020), Movie Director:Mimoh Esrar, Lyrics:Rajeev Alunkal, Music:Raavan, Singers:Najim Arshad, Mridula Warrier,
Click Here To See Lyrics in Malayalam Font
മനസ്സാകെ തഴുകാൻ വാ
എൻ സ്വന്തമായ് എൻ ശ്വാസമേ
എൻ ശ്വാസമേ
ഓ ഉറങ്ങുമ്പോഴും ഉണരുമ്പോഴും
അകക്കോണിലേ കിനാവാണു നീ
ഓ ഉറങ്ങുമ്പോഴും ഉണരുമ്പോഴും
അകക്കോണിലേ കിനാവാണു നീ
കുളിർക്കായലിൻ ഇളം കാറ്റുപോൽ
പൊതിഞ്ഞോട്ടെ ഞാൻ മലർമേനിയിൽ
മനസ്സാകെ തഴുകാൻ വാ
എൻ സ്വന്തമായ് എൻ ശ്വാസമേ
എൻ ശ്വാസമേ
ഈ വഴിത്താരയിൽ വിളക്കാണ് നീ
മിഴിത്തൂവലിൻ തുടിപ്പാണ് നീ
ഈ വഴിത്താരയിൽ വിളക്കാണ് നീ
മിഴിത്തൂവലിൻ തുടിപ്പാണ് നീ
നിഴൽ നീളുമെൻ ഇരുൾ പാതയിൽ
വെയിൽതുമ്പിയായ് പറന്നെത്തി നീ
മനസ്സാകെ മനസ്സാകെ തഴുകാൻ വാ
തഴുകാൻ വാ എൻ സ്വന്തമായ്
എൻ സ്വന്തമായ് എൻ ശ്വാസമേ
എൻ ശ്വാസമേ
മനസ്സാകെ മനസ്സാകെ തഴുകാൻ വാ
തഴുകാൻ വാ എൻ സ്വന്തമായ്
എൻ സ്വന്തമായ് എൻ ശ്വാസമേ
എൻ ശ്വാസമേ
Manassake thazhukaan vaa
en swanthamaay en swaasame
en swaasame
Oh urangumbozhum unarumbozhum
akakkonile kinaavaanu nee
Oh urangumbozhum unarumbozhum
akakkonile kinaavaanu nee
kulirkkaayalin ilam kaattupol
pothinjotte njaan malarmeniyil
Manassake thazhukaan vaa
en swanthamaay en swaasame
en swaasame
Ee vazhithaarayil vilakkaanu nee
mizhithoovalin thudippaanu nee
ee vazhithaarayil vilakkaanu nee
mizhithoovalin thudippaanu nee
nizhal neelumen irul paathayil
veyil thumbiyaay parannethi nee
manassake manassake thazhukaan vaa
thazhukaan vaa en swanthamaay
en swanthamaay en swaasame
en swaasame
Manassake thazhukaan vaa
thazhukaan vaa en swanthamaay
en swanthamaay en swaasame
en swaasame