Movie:Shylock (2020), Movie Director:Ajai Vasudev, Lyrics:BK Harinarayanan, Raj Kiran, Music:Gopi Sundar, Singers:Divya S Menon, Sachin Raj, Christakala, Allwyn Eby George,
Click Here To See Lyrics in Malayalam Font
മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് നീ ജോഡി പുരാക്കൾ
ഇനഹീനതെ
മംഗല്യ പൂനാ മനമഹൽ ടാനാ
മംഗളം കാണാ വാഴ്ക വാഴ്ക
വനവാഴ്ത്തുകളെ
വെണ്ണിലവും നക്ഷത്തിര കൂട്ടങ്ങളുമായ്
സ്വന്തങ്ങളും ബന്ധങ്ങളും പെരുഹണ് മേ
കല്യാണ മേളം കാറ്ററോട് ഇസൈക്കിറുതേ
മീനാക്ഷിയമ്മൻ കല്യാണവൈഭോഗമേ
കല്യാണമന്ത്രം കണ്ഠങ്ങരുവിടുന്നേ
കാമാക്ഷിയമ്മൻ നേരോട് മനം ചൊരിഞ്ഞിടുന്നിതാ
മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് നീ ജോഡി പുരാക്കൾ
ഇനഹീനതെ
സാഗരങ്ങളാകും നിന്റെ മിഴിക്കോണിലേ
നീലനീല രാഗം പെണ്ണേ എടുത്തോട്ടേ ഞാൻ
കണ്ണാളനേ എൻ ജൻമവും ഹോ എൻ വാഴ്കയും
ഉൻ സ്വന്തമേ ഓ
ആഘോഷക്കാലം പതിയേ ആവോളം വന്നു പതിയേ
ആവേശത്തോളം അകമേ ആരാരും കാണാതുണരേ
ആകാശത്തോളം ഉയരേ തൊറയേഴുമിവിടെ
വന്നേകമനമൊട് തിരുമണ തുയിലുണർത്ത്
മാണിക്യ കിളിയേ മറാഹത കുയിലേ
കൂകുങ്കൾ പൂവായ് ജോഡി പുരാക്കൾ
ഇനഹീനതെ
വെണ്ണിലവും നക്ഷത്തിര കൂട്ടങ്ങളുമായ്
സ്വന്തങ്ങളും ബന്ധങ്ങളും പെരുഹണ് മേ
കല്യാണ മേളം കാറ്ററോട് ഇസൈക്കിറുതേ
മീനാക്ഷിയമ്മൻ കല്യാണവൈഭോഗമേ
കല്യാണമന്ത്രം കണ്ഠങ്ങരുവിടുന്നേ
കാമാക്ഷിയമ്മൻ നേരോട് മനം ചൊരിഞ്ഞിടുന്നിതാ
Maanikya kiliye maraahatha kuyile
kookunkal poovaay nee jodi puraakkal
inaheenathe
maangallya poonaa manamahal daanaa
mangalam kaanaa vaazhka vaazhka
vaanavaazhthukale
vennilavum nakshathira koottangalumaay
swanthangalum bhandhangalum peruhanu me
kalyaana melam kaattarodu isaikkiruthe
meenaakhiyamma than kalyaanavibhogame
kalyaanamanthram kandangaluruvidunne
kaamaakshiyamma than nerod manam chorinjidunnithaa
Maanikya kiliye maraahatha kuyile
kookunkal poovaay nee jodi puraakkal
inaheenathe
Saagarangalaakum ninte mizhikkonile
neela neela raagam penne eduthotte njaan
kannalane en janmavum ho en vaazhkayum
un swanthame oh
aakhoshakkaalm pathiye aavolam vannu pathiye
aaveshatholam akame aaraarum kaanaathunare
aakaashatholam uyare thorayezhumivide
vannekamanmodu thirumana thuyilunarthu
Maanikya kiliye maraahatha kuyile
kookunkal poovaay nee jodi puraakkal
inaheenathe
vennilavum nakshathira koottangalumaay
swanthangalum bhandhangalum peruhanu me
kalyaana melam kaattarodu isaikkiruthe
meenaakhiyamma than kalyaanavibhogame
kalyaanamanthram kandangaluruvidunne
kaamaakshiyamma than nerod manam chorinjidunnithaa