Movie:Maarjaara - Oru Kallu Vacha Nuna (2020), Movie Director:Rakesh Bala, Lyrics:Engandiyoor Chandrasekharan, Music:Kiran Jose, Singers:Rakesh Kishore,
Click Here To See Lyrics in Malayalam Font
സരിഗ സരിഗ സരിഗ ഗാമരി
സരിഗ സരിഗ സരിഗ ഗ ഗ ഗാമരി
സരിഗ സരിഗ സരിഗ നിമഗരി
സരിഗ സരിഗ സരിഗ ഗ ഗ ഗാമരി
മാറിൽ നിലാവല ചൂടുന്നുവോ
കിളിവാതിൽ തൂറക്കു നീ രാവേ
കാതിൽ കിനാക്കിളി മൂളുന്നുവോ
മണിദീപം നീ കെടുത്തു നീ രാവേ
ഇതൾ തൊടാ വിരിഞ്ഞിടും
വിലോല പുഷ്പമേ
വിടർന്നു വീണു തീർന്നുവോ നിശാസുമങ്ങളേ
മെല്ലേ ചോല്ലുകില്ലേ നീയെൻ സ്വന്തമല്ലേ
പണ്ടേ വന്നതല്ലേ നീയെൻ നെഞ്ചിനുള്ളിൽ
തമ്മിൽ തമ്മിൽ മിണ്ടാതെ മിണ്ടുമാനന്ദ സല്ലാപ വേള
മിന്നാമിന്നായ് നാമൊന്നിച്ചിനി പോകുമീ ആകാശ
ഈ നിലാവിൽ നാമറിയുന്നു ഈയോർമ്മകൾ മായില്ലിനി
മെല്ലേ ചോല്ലുകില്ലേ നീയെൻ സ്വന്തമല്ലേ
പണ്ടേ വന്നതല്ലേ നീയെൻ നെഞ്ചിനുള്ളിൽ
മെല്ലേ ചോല്ലുകില്ലേ
Sariga sariga sariga gamari
sariga sariga sariga ga ga gamari
sariga sariga sariga nimagiri
sariga sariga sariga ga ga gamari
Maaril nilaavala choodunnuvo
kilivaathil thurakku nee raave
kaathil kinaakkili moolunnuvo
manideepam nee keduthu nee raave
ithal thodaa virinjidum
vilola pushpame
vidarnnu veenu theernnuvo nishaasumangale
melle chollukille neeyen swanthamalle
pande vannathalle neeyen nenchinullil
Thammil thammil mindaathemindumaanandha sallaapa vela
minnaminnaay nammalonnichini pokumee aakaasha
ee nilaavil naamariyunnu eeyormmakal maayillini
melle chollukille neeyen swanthamalle
pande vannathalle neeyen nenchinullil
melle chollukille