Movie:Paapam Cheyyaathavar Kalleriyatte (2020), Movie Director:Shambhu Purushothaman, Lyrics:Anu Elizabeth Jose, Music:Prashanth Pillai, Singers:Preethi Pillai, Sreekanth Hariharan,
Click Here To See Lyrics in Malayalam Font
മിന്നൽ വില്ലാൽ പെണ്ണേ
കൊല്ലാതിന്നീ നോട്ടം കൊണ്ടെന്നേ
തെന്നൽ കയ്യാൽ മൂടും പോലേ
കുളിരാർന്നു നീ നിന്നതെന്തേ
പതിയേണം ചിരി വിരിയേ മുഴുകിടുമെൻ
അലകളിലേ മോഹംങ്ങളായ്
ഇതുവരെ ഞാൻ കാണാത്തെൻ
ഉള്ളിൻ പാതി പോലേ
ഇനിയകലേ പോയീടാം നിൻ കൈകൾ
മായാതെ കണ്ണോരം നീയൊന്നായ്
ദൂരങ്ങൾ ഞാൻ പോയീടാം
നിന്നേ കണ്ടാൽ ഇതൾ വിരിഞ്ഞു മൗനം
പിന്നേ മേഘം പോലേ ചിറകെല്ലാമേ നീട്ടിടും മാനം
പുതുമകളാൽ പതിവുകളിൽ ഒരു
മനമായ് ഒരു സ്വരമായ് നാം മാറിടാൻ
Minnal villaal penne
kollaathinnee nottamkondene
thennal kayyal moodum pole
kuliraarnnu nee ninnathenthe
pathiyenam chiri viriye muzhukidumen
alakalile mohangalaay
Ithuvare njaan kaanaathen
ullin paathi pole
iniyakale poyeedaam nin kaikal
maayaathe kannoram neeyonnaay
doorangal njan poyeedaam
NInne kandal ithal virinju mounam
pinne mekham pole chirakellaame neettidum maanam
puthumakalaal pathivukalil oru
manamaay oru swaramaay naam maaridan