Movie:Varane Avashyamundu (2020), Movie Director:Anoop Sathyan, Lyrics:Santhosh Varma, Anoop Sathyan, Music:Alphonse Joseph, Singers:Haricharan,
Click Here To See Lyrics in Malayalam Font
മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ
കാണുംതോറും കാണാൻ തോന്നും
പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന
നിലാവോ കൊലുസ്സണിയുന്ന കവിതയോ
എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ
കരയും കടലും തഞ്ചത്തിലാടി ഇവളെക്കണ്ടാ കാറ്റും
ഇഷ്ടം കൂടി പതിവായ് കാണും പലരാണേലും
പകൽപ്പൂരം കാണാൻ ഇവളോടൊപ്പം കൂടി
നല്ലോണമാടാനായ് കൊതിയുള്ളോളാണ്
വെറുതേ നിൽക്കുമ്പോൾ മൂളിപ്പടുന്നോളാണ്
ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി
ചിരി തൂകി നിൽക്കും പെണ്ണാണ്
മുല്ലപ്പൂവേ നിന്നേപ്പോലും വെല്ലും പെണ്ണാണിവൾ
കാണുംതോറും കാണാൻ തോന്നും
പൊന്നിൻ മൊഞ്ചുള്ളവൾ പകലൊഴുകുന്ന
നിലാവോ കൊലുസ്സണിയുന്ന കവിതയോ
എല്ലാരും ചോദിക്കില്ലേ ചുമ്മാ നീ പോയ് മറയല്ലേ
Mullappoove ninneppolum vellum pennaanival
kaanumthorum kaanaan thonnum
ponnin monchullaval pakalozhukunna
nilaavo kolussaniyunna kavithayo
ellaarum chodikkille chummaa nee poy marayalle
Karayum kadalum thanchathilaadi ivalekkandaa kaattum
ishtam koodi pathivaay kaanum palaraanelum
pakalppooram kaanaan ivalodoppam koodi
nallonamaadaanaay kothiyullolaanu
veruthe nilkkumbol moolippadunnolaanu
oru janmam theeraa kanneril neenthi
chiri thooki nilkkum pennaanu
Mullappoove ninneeppolum vellum pennanival
kaanumthorum kaanaan thonnum
ponnin monchullaval pakalozhukunna
nilaavo kolussaniyunna kavithayo
ellaarum chodikkille chumma nee poy marayalle