Kaathodu Kaathoram (1985) Category Music Suggested by [Simca] Millennium Audios and Video Vision
Click Here To See Lyrics in Malayalam Font
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
(നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക ചാര്‍ത്തി
തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന് ..ജീവന് തേടും സ്നേഹം നീ

Nee en Sarga saundharyame
Nee en Sathya sangeethame
ninte sangeerthanam sangeerthanam
Oro eenangalil paduvan nee
theertha man veena njan
{Poomanavum thazhe ee bhoomiyum
sneha lavanyame ninte dhevalayam} 2
Gopuram neele aayiram deepam
Uruki uruki mezhuku thirikal charthum
madhura mozhikal kilikal athine vazhthum
melle njanum koode padunnu
Nee en Sarga saundharyame
Nee en Sathya sangeethame
{Thalangalil deva paadhangalil
bali poojaykkivar pookkal aayenkilo} 2
poovukal aakam aayiram janmam
nirukil iniya thukina kanika charthy
thozhuthu thozhuthu tharal mizhikal chimmi
poovin jeevan thedum sneham nee
(Nee en Sarga saundharyame)