Movie:Nishabdham (Silence) (2020), Movie Director:Hemant Madhukar, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Madhu Balakrishnan,
Click Here To See Lyrics in Malayalam Font
നീയേ നീയേ നീലവാനം നീയേ
നീയേ നീയേ കടലുമെന്നിൽ നീയേ
വാക്കു ഞാനതും പൊരുളു നീയൊരാൾ
ഉയിരിൻ നിഴല് നീയേ നോക്കിലാകെയും
കാണുമാമുഖം നീയേ
എന്റെ വാതിലിൻ ചില്ലു നീക്കി നീ
സ്വപ്ന തെന്നൽ പോലേ
കാതിൽ എത്തിടും ചൊല്ലിടാ മൊഴി നീയേ
മോഹത്തിൻ പുതുമഴയിൽ നനയുമേ
നനയുമീ മനമിതാ ഞാനാകും ഇരവുകളിൽ
നിലവ് നീ ഉലകു നീ പ്രിയതമേ
നീയേ നീയേ നീലവാനം നീയേ
ഓമൽ മിഴിയിൽ ഞാൻ
മീനു പോൽ ഒഴുകി ഹൃദയമോ
നിൻ ഹൃദയമായ് പറഞ്ഞിടും കഥകൾ
പൊൻചിപ്പിക്കുള്ളിൽ വാഴും
തൂമുത്തിൻ നാളം പോൽ
ഞാൻ എന്നും കാത്തുവയ്ക്കും കൺതട്ടാതെ നിന്നേ
ഇണയായ് ഇവന് തുണയായ്
കുരുന്നു പിടയായ് വരുന്നു നീ
മോഹത്തിൻ പുതുമഴയിൽ നനയുമേ
നനയുമീ മനമിതാ ഞാനാകും ഇരവുകളിൽ
നിലവ് നീ ഉലകു നീ പ്രിയതമേ
നീയേ നീയേ നീലവാനം നീയേ
ആരോ എഴുതുമീ ജീവിതം മധുരം
അതിരുകൾ മാഞ്ഞലിയുമേ
നിറഞ്ഞിതാ നിമിഷം
രാതാരം നമ്മെ നോക്കി
കൺ ചിമ്മി ചിമ്മുന്നേ
ഈ പാതക്കക്കം പക്കം
നാമൊത്തെ നീങ്ങുന്നേ
നിറവായ് ഇവന് നിധിയായ്
ഗതിക്കു ചിറകായ് വരുന്നു നീ
നീയേ നീയേ നീലവാനം നീയേ
നീയേ നീയേ കടലുമെന്നിൽ നീയേ
വാക്കു ഞാനതും പൊരുളു നീയൊരാൾ
ഉയിരിൻ നിഴല് നീയേ നോക്കിലാകെയും
കാണുമാമുഖം നീയേ
എന്റെ വാതിലിൻ ചില്ലു നീക്കി നീ
സ്വപ്ന തെന്നൽ പോലേ
കാതിൽ എത്തിടും ചൊല്ലിടാ മൊഴി നീയേ
മോഹത്തിൻ പുതുമഴയിൽ നനയുമേ
നനയുമീ മനമിതാ ഞാനാകും ഇരവുകളിൽ
നിലവ് നീ ഉലകു നീ പ്രിയതമേ
നീയേ നീയേ നീലവാനം നീയേ
മോഹത്തിൻ പുതുമഴയിൽ നനയുമേ
നനയുമീ മനമിതാ ഞാനാകും ഇരവുകളിൽ
നിലവ് നീ ഉലകു നീ പ്രിയതമേ
Neeye neeye neelavaanam neeye
neeye neeye kadalumennil neeye
vaakku njaanathum porulu neeyoraal
uyirin nizhalu neeye nokkilaakeyum
kaanumaamugham neeye
ente vaathilin chillu neekki nee
swapna thennal pole
kaathil ethidum chollidaa mozhi neeye
mohathin puthumazhayil nanayume
nanayumee manamithaa njaanaakum iravukalil
nilavu nee ulaka nee priyathame
neeye neeye neelavaanam neeye
Omal mizhiyil njan
meenupol ozhuki hridayamo
nin hridayamaay paranjidum kadhakal
ponchippikkullil vaazhum
thoomuthin naalam pol
njan ennum kaathuvaykkum kanthattaathe ninne
inayaay ivanu thunayaay
kurunnu pidayaay varunnu nee
mohathin puthumazhayil nanayume
nanayumee manamithaa njaanaakum iravukalil
nilavu nee ulaka nee priyathame
neeye neeye neelavaanam neeye
Aaro ezhuthumee jeevitham madhuram
athirukal maanjaliyume
niranjithaa nimisham
raathaaram namme nokki
kanchimmi chimmunne
ee paathakkakam pakkam
naamlothe neengunne
niravaay ivanu nidhiyaay
gathikku chirakumaay varunnu nee
Neeye neeye neelavaanam neeye
neeye neeye kadalumennil neeye
vaakku njaanathum porulu neeyoraal
uyirin nizhalu neeye nokkilaakeyum
kaanumaamugham neeye
ente vaathilin chillu neekki nee
swapna thennal pole
kaathil ethidum chollidaa mozhi neeye
mohathin puthumazhayil nanayume
nanayumee manamithaa njaanaakum iravukalil
nilavu nee ulaka nee priyathame
neeye neeye neelavaanam neeye
mohathin puthumazhayil nanayume
nanayumee manamithaa njaanaakum iravukalil
nilavu nee ulaka nee priyathame