Movie:Sumesh & Ramesh (2020), Movie Director:Sanoop Thykkoodam, Lyrics:Vinayak Sasikumar, Music:Yakzan Gary Pereira, Neha S Nair, Singers:Neha Nair, Sangeeth,
Click Here To See Lyrics in Malayalam Font
നീയും ഞാനും ചേരുമൊരു പകലേ പകലേ
ചേരും മുമ്പേ മായരുതേയിനി അകലേ
ആകാശം പോൽ നീ ഞാൻ താഴേയേതോ കടലേ
ദൂരേ മോഹം മാരിവില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ ഇന്നീ
മറുപടി ഒരു പടി അതിലൊരു മധു നിലാ ചിരി
പല പല ഞൊടികളിൽ തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലേ പൂമണം തേടി ഞാൻ
എൻ ഇതളായി വരൂ നിയരികേ
ആകാശം പോൽ നീ ഞാൻ താഴേയേതോ കടലേ
ദൂരേ മോഹം മാരിവില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ ഇന്നീ
Neeyum njaanum cherumoru pakale pakale
cherum mumbe maayarutheyimi akale
aakaasham pol nee njaan thaazheyetho kadale
doore moham maarivillaay maari
daaham oro nokkilaake innee
marupadi oru padi athiloru madhu nilaa chiri
pala njodikalil thiranju vaadukayaay njaan
nin kavilile poomanam thedi njaan
en ithalaayi varoo neeyarike
aakaasham pol nee njaan thaazheyetho kadale
doore moham maarivillaay maari
daaham oro nokkilaake innee