Movie:Last Peg (2020), Movie Director:Sanjay Vadat S, Lyrics:Akhil M Bose, Music:Dr K Lokesh, Singers:Pranavam Sasi,
Click Here To See Lyrics in Malayalam Font
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ
അന്തിക്കള്ള് അന്തിക്കള്ള്
അന്തിക്കള്ള് അന്തിക്കള്ള് അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു പോലെ
കൊഞ്ചിടുന്നേ അന്തിക്കള്ള്
കന്നിമാനം പൂത്ത പോലേ
കള്ളുണ്ടെങ്കിൽ വേണ്ടാ പെണ്ണേ
കാലം ഏറേ പോയെന്നാലും
കരളിൻ കടവത്തു കുപ്പിയിരിപ്പു
മാന്മിഴി കണ്ട് നീ മിഴിയരുതേ
തലമുതല് വിരലും പൊരിയും
എരിപൊരിയായി
തിന്തക തിന്തക തിന്തക താ
അടടാ മോനേ ഗോവിന്ദാ
ചുമ്മാതൊന്നു കേൾക്കൂ ഗോവിന്ദാ
തേപ്പാണെന്നും ഗോവിന്ദാ
ജീവിതമാകെ ഗോവിന്ദാ
കണ്ണീരാവും എന്നാലും
ട്രോള്ളാൻ പിള്ളേരുണ്ടാവും
നാട്ടാരെല്ലാം കൈവയ്ക്കും
പീസ് പീസ് ആക്കി പോവുടാ
കണ്ട വഴി പുറകെ ഓടല്ലേ
കാൽ തല താങ്ങാൻ പോവല്ലേ
പാവാടയാവാൻ നോക്കല്ലേ
ക്വാർട്ടർ കുപ്പി കാതിരിപ്പോ
അടടാ പ്രാന്താ പ്രകാശാ
പറയണ് കേള് കൈലാസാ
കാരണമെന്തേ രമേശാ
അനുഭവമാണേ ഗണേശാ
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
കന്നിമാനം പൂത്ത പോലേ
കള്ളുണ്ടെങ്കിൽ വേണ്ടാ പെണ്ണേ
വേണ്ടാ പെണ്ണേ വേണ്ടാ പെണ്ണേ
ആഹാ വേണ്ടാ പെണ്ണേ വേണ്ടാ പെണ്ണേ
പലവിധ വേലയുണ്ടടാ ഇൻസ്റ്റാഗ്രാമിൽ ഉണ്ടെടാ
ഫേസ്ബുക്ക് ഐഡി ഉണ്ടെടാ
കനകം മൂലമല്ലെടാ കാമിനി മാത്രമാണെടാ
കലഹം കുപ്പിയല്ലെടാ
കരളത് മാത്രമല്ലെടാ ലൈഫെയ് ഡാമേജ്
ആകുന്നേ
അനുദിന വായിനോട്ടവും
അതു കഴിഞ്ഞുള്ളോരോട്ടവും
പതിവായ് മാറിയിന്നിതാ
ബാറിൻ വാതിൽ ചാരി ഞാൻ
വഴിയറിയാതെ നിൽക്കവേ
കണ്ണിൽ നിന്നൊഴുകി വന്നിതാ
ചൊക ചൊക രക്ത കണ്ണീര്
അതെല്ലാം ഇന്നും ബാക്കിയായ്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
കന്നിമാനം പൂത്ത പോലേ
കള്ളുണ്ടെങ്കിൽ വേണ്ടാ പെണ്ണേ
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ
നെഞ്ചിനുള്ളിൽഹ നെഞ്ചിനുള്ളിൽ
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
നെഞ്ചിനുള്ളിൽ നഞ്ചു
പോലെ കൊഞ്ചിടുന്നേ അന്തിക്കള്ള്
Nenchinullil nanchu
pole konchidunne
anthikkallu anthikkallu
anthikkallu anthikkallu anthikkallu
Nenchinullil nanchu
pole konchidunne anthikkallu
kanimaanam pootha pole
kallundenkil vendaa penne
kaalam ere poyennaalum
karalin kadavathu kuppiyirippu
maanmizhi kandu nee mizhiyaruthe
thalamuthalu viralum poriyum eriporiyaayi
thinthaka thinthaka thinthaka thaa
adadaa mone govindhaa
chumaathonnu kelkku govindhaa
theppaanennum govindhaa
jeevithamaake govindhaa
kanneeraavum enaalum
trollaan pillerundaavum
naattaarellaam kaivaykkum
piece piece aakki povudaa
Kanda vazhi purake odalle
kaal thala thaangaan povalle
paavaadayaavan nokkalle
quarter kuppi kaathirippo
adadad praanthaa prakaashaa
parayanu kelu kailaasaa
karanamenthe rameshaa
anubhavamaane ganeshaa
Nenchinullil nanchu
pole konchidunne anthikkallu
kanimaanam pootha pole
kallundenkil vendaa penne
vendaa penne vendaa penne
aahaa vendaa penne vendaa penne
Palavidha velayundadaa instagraammil undedaa
facebook id undeda
kanakam moolamalledaa kaamini maathramaanedaa
kalaham kuppiyalledaa
karalathu maahramalledaa lifey damage
aakunne
anudina vaayinottavum
athu kazhinjottollorottavum
pathivaay maariyinnithaa
baarin vaathil chaari njan
vazhiyariyaathe nilkkave
kannil nonnozhuki vannithaa
choka choka raktha kanneeru
athellaam innum bhaakkiyaay
Nenchinullil nanchu
pole konchidunne anthikkallu
kanimaanam pootha pole
kallundenkil vendaa penne
vendaa penne vendaa penne
Nenchinullil Nenchinullil
Nenchinullil Nenchinullil
Nenchinullil Nenchinullil
Nenchinullil Nenchinullil
Nenchinullil Nenchinullil
Nenchinullil nanchu
pole konchidunne anthikkallu
Nenchinullil nanchu
pole konchidunne anthikkallu
Nenchinullil nanchu
pole konchidunne anthikkallu
Nenchinullil nanchu
pole konchidunne anthikkallu
Nenchinullil nanchu
pole konchidunne anthikkallu
Nenchinullil nanchu
pole konchidunne anthikkallu
Nenchinullil nanchu
pole konchidunne anthikkallu