Movie:PK Rosy (2020), Movie Director:Sasi Nadukkad, Lyrics:Suku Maruthathoor, Music:Eenam Vijayan, Singers:P Jayachandran,
Click Here To See Lyrics in Malayalam Font
നേരുപറഞ്ഞാൽ നിന്നേ പൂവണി ചേലചുറ്റി
ആയില്യം കാവിലേക്കു കൊണ്ടു പോകാം
ആയില്യം കാവിലേക്കു കൊണ്ടു പോകാം
മോഹന ചന്ദനത്തിൻ മാല്യവും ചാർത്തി
നിന്നേ ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം
നേരുപറഞ്ഞാൽ നിന്നേ പൂവണി ചേലചുറ്റി
ആയില്യം കാവിലേക്കു കൊണ്ടു പോകാം
ആയില്യം കാവിലേക്കു കൊണ്ടു പോകാം
കാലത്തു വീശും കാറ്റിൽ താഴമ്പൂവിന്റെ ഗന്ധം
മേലാകെ നെല്ലിൻ പൂ ചാലിച്ച തൂമണം
കാലത്തു വീശും കാറ്റിൽ താഴമ്പൂവിന്റെ ഗന്ധം
മേലാകെ നെല്ലിൻ പൂ ചാലിച്ച തൂമണം
വേനലിൻ ചൂടുമാറി വേളിക്കു നാളായി
പ്രേമത്താൽ നീയുമെന്നേ സ്വീകരിക്കുമോ
പ്രേമത്താൽ നീയുമെന്നേ സ്വീകരിക്കുമോ
നേരുപറഞ്ഞാൽ നിന്നേ പൂവണി ചേലചുറ്റി
ആയില്യം കാവിലേക്കു കൊണ്ടു പോകാം
ആയില്യം കാവിലേക്കു കൊണ്ടു പോകാം
വാകപ്പൂ ചൂടുമൊരു ചോലയിൽ തങ്ങിടാമോ
ഓമലേ നീയുമെന്റെ കൂടെ പോരൂ
വാകപ്പൂ ചൂടുമൊരു ചോലയിൽ തങ്ങിടാമോ
ഓമലേ നീയുമെന്റെ കൂടെ പോരൂ
സ്നേഹം മനസ്സിലേറ്റി കാലം കടന്നു പോയി
കാതരേ നീയുമെന്റെ കൂടെയായി
കാതരേ നീയുമെന്റെ കൂടെയായി
നേരുപറഞ്ഞാൽ നിന്നേ പൂവണി ചേലചുറ്റി
ആയില്യം കാവിലേക്കു കൊണ്ടു പോകാം
ആയില്യം കാവിലേക്കു കൊണ്ടു പോകാം
മോഹന ചന്ദനത്തിൻ മാല്യവും ചാർത്തി
നിന്നേ ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം
ജീവിത തോഴിയാക്കി കൊണ്ട് പോകാം
നേരുപറഞ്ഞാൽ നിന്നേ പൂവണി ചേലചുറ്റി
ആയില്യം കാവിലേക്കു കൊണ്ടു പോകാം
ആയില്യം കാവിലേക്കു കൊണ്ടു പോകാം
Neruparanjaal ninne poovani chelachutti
aayillyam kaavilekku kondu pokaam
aayillyam kaavilekku kondu pokaam
mohana chandhanathil maalyavum chaarthi
ninne jeevitha thozhiyaakki kondu pokaam
jeevitha thozhiyaakki kondu pokaam
jeevitha thozhiyaakki kondu pokaam
Neruparanjaal ninne poovani chelachutti
aayillyam kaavilekku kondu pokaam
aayillyam kaavilekku kondu pokaam
Kaalathu veeshum kaattil thaazhampoovinte gandham
melaake nellin poo chaalicha thoomanam
kaalathu veeshum kaattil thaazhampoovinte gandham
melaake nellin poo chaalicha thoomanam
venalin choodumaari velikku naalaayi
premathaal neeyumenne sweekarikkumo
premathaal neeyumenne sweekarikkumo
Neruparanjaal ninne poovani chelachutti
aayillyam kaavilekku kondu pokaam
aayillyam kaavilekku kondu pokaam
Vaakappoo choodumoru cholayil thangidaamo
omale neeyumente koode poru
vaakappoo choodumoru cholayil thangidaamo
omale neeyumente koode poroo
sneham manassiletti kaalam kadannu poyi
kaathare neeyumente koodeyaayi
kaathare neeyumente koodeyaayi
Neruparanjaal ninne poovani chelachutti
aayillyam kaavilekku kondu pokaam
aayillyam kaavilekku kondu pokaam
mohana chandhanathil maalyavum chaarthi
ninne jeevitha thozhiyaakki kondu pokaam
jeevitha thozhiyaakki kondu pokaam
jeevitha thozhiyaakki kondu pokaam
Neruparanjaal ninne poovani chelachutti
aayillyam kaavilekku kondu pokaam
aayillyam kaavilekku kondu pokaam