Movie:Dhamakka (2020), Movie Director:Omar Lulu, Lyrics:BK Harinarayanan, Music:Gopi Sundar, Singers:Gopi Sundar, Ramshi,
Click Here To See Lyrics in Malayalam Font
അവളേ കണ്ടപ്പോ ഞാൻ ഞെട്ടി
കള്ളക്കണ്ണുള്ള പെൺകുട്ടി
അവളുടെ മൊഞ്ചുള്ള ചിരി കിട്ടി
എന്റെ നെഞ്ചില്‍ ലഡ്ഡു പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പിറകേ നടന്നിട്ടു തേഞ്ഞൊട്ടി
ചെരിപ്പിൻ വാറും ദേ പൊട്ടി
അവളുടെ നമ്മക്ക് പിടി കിട്ടി
എന്റെ കരണത്തു ദേ പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
ലൂക്കിലിവനൊരു മമ്മൂട്ടി
എസ് മൂളിയാ ദേ കട്ടീ
അവള് പറയണ് പോ പട്ടി
എവന്റെ ഹൃദയം പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
പൊട്ടി പൊട്ടി പൊട്ടി പൊട്ടി
ആദ്യാനുരാഗം തീയായ് മാറി
ആത്മാവിനാഴം വേവുന്നേ
കാണേണ്ടൊരാളോ
കാണാതേ പോകേ
ഏകാന്ത മൗനം നീറുന്നേ
അറിയാതെ പറയാതെ
വിട വാങ്ങുന്നു നീ
പിരിയാതെ വഴിയോരത്തു ഞാൻ
അകലേക്കായ് അകലേക്കായ് ഇനി
മായുമ്പോഴും എൻ നെഞ്ചാകെ നീയെന്നുമേ
Avale kandappo njan njetti
kallakkannulla penkutti
avalude monchulla chiri kitty
ente nenchilu laddu potti
potty potty potty potty
potty potty potty potty
Pirake nadannittu thenjotti
cherippin vaarum de potti
avalude nammakku pidi kitty
ente karanathu de potty
potty potty potty potty
potty potty potty potty
lookilivanoru mammootty
yes mooliyaa de kattee
avalu parayanu po patty
evante hridayam potty
potty potty potty potty
potty potty potty potty
Aadyanuragam theeyaay maari
aathmaavinaazham vevunne
kaanendoraalo
kaanaathe poke
ekaantha mounam neerunne
ariyathe parayathe
vida vaangunnu nee
piriyathe vazhiyorathu njan
akalekkaay akalekaay ini
maayumbozhum en nenchaake neeyennume