Movie:Cochin Shaadi at Chennai 03 (2020), Movie Director:Manjith Divakar, Lyrics:Godwin Victor, Music:Sunny Viswanath, Singers:Sajith Sankar, William Issac, Geethiya Varman,
Click Here To See Lyrics in Malayalam Font
പുലരിയിൽ പുതുവെളിച്ചമായ്
പകലുകൾ മിഴി തേടവേ
അകലെയായ് മറയുന്നുവോ
ഈ അറിവിലെ നേർവഴികളും (2)
പുതുലോകമേ മറഞ്ഞീടുമോ
ഈ യാത്രയിൽ മാത്രമെൻ ജീവിതം (2)
ഉലകമേ പുതു സ്വാസമായ് എൻ കനവിലെ
ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും
അഴുവതെല്ലാം മറയുവേൻ (2)
ഉനക്കാകവേ അലൈ സേരുമോ
ഉൻ വാർത്തയിൽ വാനവും പേസുമേ (2)
Pulariyil puthuvelichamaay
pakalukal mizhi thedave
akaleyaay maraynnuvo
ee arivile nervazhikalum (2)
Puthulokame maranjeedumo
ee yaathrayil maathramen jeevitham (2)
Ulakame puthu swasamaay en kanavile
orasayaay antha mazhayil nan nanaivathum
azhuvathellam marayuven (2)
Unkkakave alai serumo
un vaarthayil vanavum pesume (2)