Movie:Porkkalam (2020), Movie Director:Chotta Vipin, Lyrics:Sudhamsu, Music:Sunil Pallippuram, Singers:Vidhu Prathap, Mridula Warrier,
Click Here To See Lyrics in Malayalam Font
രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ
രജനി മുല്ലയിതൾ വിരിയുന്നു കുറുകിടുന്നൊരാ കിളി ദൂരേ
കുളിരണിഞ്ഞ കുവലയമിഴികൾ ഇരുളിലെന്നേ തേടി വരുന്നു
മലരായി ........
രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ
ആരുമറിയാതെ നീയെൻ ജീവദലമായ് ആലിലയിലൂയലാടി
മോഹശലഭം താലിപൂവായ് മേടക്കുന്നിൻ കണി
താളം തുള്ളി കാതിൽ ചെല്ലക്കാറ്റ് അലിയാതെ അലിയുന്നു
മിഴിയും മൊഴിയും അഴകിൽ
രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ
ആതിരനിലാവിൽ നിന്റെ നീലമിഴികൾ താരകവസന്തമായെൻ
സ്നേഹവനിയിൽ താരുണ്യത്തിൻ പീലിത്തൂവൽ ചൂടി
വെളിച്ചെല്ല്ലം ചുണ്ടിൽ തുള്ളിത്തൂവി അറിയാതെ ഒരു നാണം
മനസ്സിൽ പടരും നിമിഷം
രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ
രജനി മുല്ലയിതൾ വിരിയുന്നു കുറുകിടുന്നൊരാ കിളി ദൂരേ
കുളിരണിഞ്ഞ കുവലയമിഴികൾ ഇരുളിലെന്നേ തേടി വരുന്നു
മലരായി ........
രാത്രിമഴ മനസ്സിൽ പെയ്യുന്നു
Rathrimazha manassil peyyunnu neeyarikil kudayaay viriyunnu
rajani mulayithal viriyunnu kurukidunnoraa kili doore
kuliraninja kuvalayamizhikal irulenne thedi varunnu
malaraayi......
Rathrimazha manassil peyyunnu neeyarikil kudayaay viriyunnu
Aarumariyathe neyen jeevaldalamaay aalilayilooyaladi
mohashalabham thaalipoovaay medakkunnin kani
thalam thulli kaathil chellakkaattu aliyathe aliyunnu
mizhiyum mozhiyum azhakil
Rathrimazha manassil peyyunnu neeyarikil kudayaay viriyunnu
Aathiranilavil ninte neelamizhikal tharakavasanthamayen
snehavaniyil tharunyathin peelithooval choodi
vellichellam chundil thullithoovi ariyathe oru nanam
manassil padarum nimisham
Rathrimazha manassil peyyunnu neeyarikil kudayaay viriyunnu
rajani mulayithal viriyunnu kurukidunnoraa kili doore
kuliraninja kuvalayamizhikal irulenne thedi varunnu
malaraayi......
Rathrimazha manassil peyyunnu .......