Movie:Bhoomiyile Manohara Swakaryam (2020), Movie Director:Shaiju Anthikkad, Lyrics:Anwar Ali, Music:Sachin Balu, Singers:Sithara Krishnakumar,
Click Here To See Lyrics in Malayalam Font
സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലായ്
പ്രണയ കഥ മാറാൻ
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അത് നിൻ കഥയായ് പകരുമീലയിൽ ഞാൻ
പ്രണയദലമീ ഞാൻ
നിഗൂഢമായ് വനം വളർത്ത പൂവ് നീ
സ്മൃതിഋതുവേറിവന്നുവോ
വിദൂര സൂര്യാ നിൻ സമീപമെത്തിയോ
സ്മൃതിയതിലൂയലാടി ഞാൻ
ഒരുവേളയോർമ്മകൾ പുലർകാല സ്വപ്നമായിടാം
പുലർകാല സ്വപ്നവും പുലർകാല സത്യമായ്
പ്രണയമായ് സകലം
സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലായ്
പ്രണയ കഥ മാറാൻ
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അത് നിൻ കഥയായ് പകരുമീലയിൽ ഞാൻ
പ്രണയദലമീ ഞാൻ
കപം പിളർന്നെഴും അപൂർവ്വ ശലഭമേ
മലരിതിലൊന്നിരിക്കുമോ
ആ ...........................
അഗാധനിദ്ര തൻ കിടാവിവന്റെ
പൊൻചിറകിതളായി മാറുമോ
കടു നോവിനോർമ്മപോൽ
പുതുപൂവിടർന്ന കാവിവൾ
പുതുപൂവിടർന്നതിൽ
പടരും പരാഗമായ് ഞാൻ
പ്രണയം പൂത്ത വിപിനം നമ്മൾ
സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലായ്
പ്രണയ കഥ മാറാൻ
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അത് നിൻ കഥയായ് പകരുമീലയിൽ ഞാൻ
പ്രണയദലമീ ഞാൻ
Smaranakal kaadaay ilayilakumbol
athu kaattala than kadha parayalaay
pranaya kadha maaraan
smaranakal kaattaay kathaku thurakke
athu nin kadhayaay pakarumeelayil njaan
pranayadalamee njaan
Nigoodamaay vanam valartha poovu nee
smrithirithuvewrivannuvo
vidoora suryaa nin sameepamethiyo
smrithiyathilooyalaadi njaan
oruvelayormmakal pularkaala swapnamaayidaam
pularkaala swapnavum pularkaala satyamaay
pranayamaay sakalam
Smaranakal kaadaay ilayilakumbol
athu kaattala than kadha parayalay
pranaya kadha maaraan
smaranakal kaattaay kathaku thurakke
athu nin kadhayaay pakarumeelayil njaan
pranayadalamee njaan
Kapam pilarnnezhum apoorvva shalabhame
malarithilonnirikkumo
aa............................
agaadhanidra than kidaavivante
ponchirakithalaayi maarumo
kadunovinormma pol
puthuvidarnna kaavival
puthuvidarnnathil
padarum paraagammay njaan
pranayam pootha vipinam nammal
Smaranakal kaadaay ilayilakumbol
athu kaattala than kadha parayalaay
pranaya kadha maaraan
smaranakal kaattaay kathaku thurakke
athu nin kadhayaay pakarumeelayil njaan
pranayadalamee njaan