Movie:Vavvalum Perakkayum (2020), Movie Director:Mano G, Lyrics:Salvin Varghese, Music:Nmakaje Music Band, Singers:Jithin, Abhijith, Nishil Vino,
Click Here To See Lyrics in Malayalam Font
തേപ്പ് കിട്ടുമ്പോ തേങ്ങുന്നില്ലേ
തേപ്പ് കിട്ടീട്ട് തേങ്ങണുണ്ട്
തേങ്ങി തേങ്ങി ഞാൻ കരയുമ്പോ
താങ്ങാൻ നിങ്ങളില്ലേ
പറെടാ തേങ്ങി തേങ്ങി ഞാൻ കരയുമ്പോ
താങ്ങായ് നിങ്ങളില്ലേ
ആഴത്തിലോള് പതിഞ്ഞങ്ങു പോയി
എന്റെ മനസ്സിൽ നിറഞ്ഞങ്ങു പോയി
എത്ര കരഞ്ഞിട്ടും എത്ര കുടിച്ചിട്ടും
മാറ്റാൻ പറ്റുന്നില്ലാ അവളേ മായ്ക്കാൻ പറ്റുന്നില്ലാ
ഒന്നടിച്ചിട്ടും തീരണില്ലേ രണ്ടടിച്ചിട്ടും മാറണില്ലേ
സങ്കടത്തിര മനസ്സിലങ്ങനെ ആർത്തിരമ്പണുണ്ടെ
നേരാണേ തേപ്പു കിട്ടുമ്പോ ഏതൊരാണിനും
ഈ തീക്കനനലാ
ബിയർ അടിച്ചിട്ടും മാറുന്നില്ലേ സ്മാൾ അടിച്ചിട്ടും തീരണില്ലേ
വട്ടപ്പറമ്പിലേ ഷാപ്പീ നമ്മക്ക് കള്ളടിച്ചു നോക്കാം
ഇമ്മടെ തോമാ ചേട്ടന്റെ കപ്പേം മീനും കൂട്ടിയടിക്കാടാ
തീരില്ലാ തീരില്ലാ കത്തണ നോവ്
കാലങ്ങളൊത്തിരിയൊത്തിരി നീങ്ങേണ്ടതുണ്ട്
തേങ്ങി തേങ്ങി ഞാൻ കരയുമ്പോ താങ്ങാൻ നിങ്ങ വേണം
താങ്ങാൻ നിങ്ങളില്ലേ
നോവ് മറക്കാനും കൂടേ നിങ്ങ വേണം
ഈ ചിരി മായാതെ നിക്കൂടി മോളേ
എന്നേലുമൊരുവട്ടം കാണുടി നിന്നെ
നഷ്ടപ്പെടുത്തിത് തെറ്റായി പോയെന്നു
ഓർത്തു വിതുമ്പുമെടി
നീ ഓർത്തിട്ടു മോങ്ങുമെടി
നീ ഓർത്തിട്ടു മോങ്ങുമെടി
നീ ഓർത്തിട്ടു മോങ്ങുമെടി
Theppu kittumbo thengunnille
theppu kitteettu thenganundu
thengi thengi njan karayumbo
thaangaan ningalille
pareda thengi thengi njaan karayumbo
thaangaay ningalille
aazhathilolu pathinjangu poyi
ente manassil niranjangu poyi
ethra karanjittum ethra kudichittum
maattaan pattunnillaa avale maaykkaan pattunnillaa
onnadichittum theeranille randadichittum maaranille
sankadathira manassilangane aarthirambanunde
neraane theppu kittumbo ethoraaninum
ee theekkanalaa
Beer adichittum maarunnille small adichittum theeranille
vattapparambile shappee nammakku kalladichu nokkaam
immade thomaa chettante kappem meenum koottiyadikkaadaa
theerillaa theerilaa kathana novu
kaalangalothiyothiri neengendathundu
Thengi thengi njan karayumbo thaangaan ninga venam
thaangaan ningalille
novu marakkaanum koode ninga venam
ee chiri maayaathe nikkudi mole
ennelumoruvattam kaanudi ninne
nashtappeduthithu thettaayi poyennu
orthu vithumbumedi
nee orthittu mongumedi
nee orthittu mongumedi
nee orthittu mongumedi