Movie:Urriyadi (2020), Movie Director:John Varghese, Lyrics:Anil Panachooran, Music:Ishaan Dev, Singers:Akhila Anand, Suchith Suresan, Ishaan Dev,
Click Here To See Lyrics in Malayalam Font
ആർപ്പോയ് ഈരോയ് ഈരോയ് ഈരോയ്
ആരാരോ തീ കായണ് ഹേയ്
കൂക്കും വിളിയും ഉയരണ്
താളമേളം പൊന്നോണമായ് പൊന്നോണമായ്
തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല് (2)
അത്തം പത്തോണം വന്നേ
തുഞ്ചാനി കാറ്റിൽ കയ്യും വിട്ടാടി
തന്നത്താനോണം വന്നേ
ഹേയ് മുത്തേ മുത്തേ മുറ്റമടിക്കടി
വട്ടമൊരുക്കടി സദ്യയൊരുക്കുവാൻ
കൂടെ വാ ചെല്ലക്കൂട്ടെ
ഓ പുത്തൻ പുത്തൻ പട്ടുമുടുത്തു
തറ്റുമുടുത്തു വട്ടമടിച്ചു പാടിവാ ഓണക്കാറേ
ഹേ നല്ലോണം ഉണ്ടോണം ഈ നാടാകെ
കല്യാണം എന്നൂഞ്ഞാല് നിന്നൂഞ്ഞാല്
താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് (2)
ഹൃദയം തിരയും പ്രിയലാളനം
വരമായ് തരുമോ അരിയ സുഖമാരി (2)
ഹേയ് മാവേലിപ്പാട്ടുമായ് കാറ്റുവരുന്നേ
പിന്നേ പൊന്നാവണി തങ്കത്തിങ്കൾ തേര്
ഓ ചങ്ങാതി ചാറ്റിലെല്ലാം പാറിനടന്നു
മണി പൊന്നാംകുട്ടി കണ്ണാംത്തുമ്പി പാട്ട്
ഹേയ് മുത്തേ മുത്തേ മുറ്റമടിക്കടി
വട്ടമൊരുക്കടി സദ്യയൊരുക്കുവാൻ
കൂടെ വാ ചെല്ലക്കൂട്ടെ
ഓ പുത്തൻ പുത്തൻ പട്ടുമുടുത്തു
തറ്റുമുടുത്തു വട്ടമടിച്ചു പാടിവാ ഓണക്കാറേ
ഹേ നല്ലോണം ഉണ്ടോണം ഈ നാടാകെ
കല്യാണം എന്നൂഞ്ഞാല് നിന്നൂഞ്ഞാല്
താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് (2)
തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല്
അത്തം പത്തോണം വന്നേ
താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് (2)
Aarppoy eeroy eeroy eeroy
aararo thee kaayana hey
kookkum viliyum uyaranu
thalamelam ponnonamaay ponnonamaay
Thumbapoochottil thumbikkoonjaalu(2)
atham pathonam vanne
thunjaani kattil kayyum vittaadi
thannathaanonam vanne
hey muthe muthe muttamadikkadi
vattamorukkadi sadyayorukkuvaan
koode vaa chellakkotte
oh puthan puthan pattumuduthu
thattumuduthu vattamadichu paadivaa oonakkare
hey nallonam undonam ee nadake
kalyanam ennoonjaalu ninnoonjalu
thalam melam melam thalam melam melam ponnonamaay(2)
Hridayam thirayum priyalaalanam
varamaay tharumo ariya sugamaari (2)
Hey mavelippattumaay kaattuvarunne
pinne ponnaavani thankathinkal theru
oh changaathi chaattilellaam parinadannu
mani ponnaam kutty kannaamthumbi paattu
Hey muthe muthe muttamadikkadi
vattamorukkadi sadyayorukkuvaan
koode vaa chellakkotte
oh puthan puthan pattumuduthu
thattumuduthu vattamadichu paadivaa oonakkare
hey nallonam undonam ee nadake
kalyanam ennoonjaalu ninnoonjalu
thalam melam melam thalam melam melam ponnonamaay(2)
Thumbapoochottil thumbikkoonjaalu(2)
atham pathonam vanne
thalam melam melam thalam melam melam ponnonamaay(2)