Movie:Chethi Mandaram Thulasi (2020), Movie Director:RS Vimal, Lyrics:Rafeeq Ahamed, Music:Govind Vasantha, Singers:Vipin Lal,
Click Here To See Lyrics in Malayalam Font
വീഴുമീ ഇളം മഞ്ഞായ് താഴ്വര
നീ കിനാ കാണും സ്വർലോകമായ്
ഈ ഹേമന്തമീ ചില്ലകൾ തലോടവേ
ഏതോ നീഹാര ശില്പങ്ങളായ് മാറി
ഓർക്കുവാൻ തരൂ ഇളവെയിൽ ചിരി
ചിരാതിലെ .........
ഓർക്കുവാൻ തരൂ ഇളവെയിൽ ചിരി
ചിരാതിലെ ......
ഞാനാദ്യമായ് കാണുന്നൊരീ
പൂമൊട്ടിലായ് ...
ഏതോ ആകാശം സൗഗന്ധികം
തേടുന്നുവോ മോഹമേ ആ ചുണ്ടിലേ
മായാത്ത തൂമഞ്ഞല തീർക്കുന്നുവോ
മൗനമേ ....
Veezhumee ilam manjaay thaazhvara
nee kinaa kaanum swarlokamaay
ee hemanthamee chillakal thalodave
etho neehaara shilpangalaay maari
orkkuvaan tharoo ilaveyil chiri
chiraathile....
orkkuvaan tharoo ilaveyil chiri
chiraathile....
njanaadyamaay kaanunnoree
poomottilaay.....
etho aakaasham sougandhikam
thedunnuvo mohame aa chundile
maayaath thoomanjala theerkkunnuvo
mouname......