Movie:Thenkasikkaattu (2019), Movie Director:Shinod Sahadevan, Lyrics:Santhosh Varma, Music:Rhithwik S Chand, Singers:Vineeth Sreenivasan, Anne Amie Vazhappilly,
Click Here To See Lyrics in Malayalam Font
ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും (2)
ഏറേ ഏറേ ജന്മം നിന്നെ മാത്രം തേടി ഞാൻ
ഓരോമൽ പൂവായ് നിൽക്കാം ഞാൻ
നീയെന്നെ മാറിൽ ചൂടാമോ
താമരത്തോണിയിലേറ്റാം ഞാൻ
തോളോരം ചേർന്നിരിക്കാമോ
ആവോളം സ്നേഹം നൽകാം ഞാൻ
പൊന്നോളം പോലെ പുൽകാം ഞാൻ
അനുരാഗത്തേനും നൽകാം ഞാനൊരു കടലോളം
ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും
കാതോരം മോഹം ചൊല്ലാം ഞാൻ
പൂംകാറ്റായ് മുത്തം വയ്ക്കാമോ
താഴംപൂ കുടിലും വയ്ക്കാം ഞാൻ
നീയെന്നും കൂട്ടായ് പോരാമോ
എന്നെന്നും നിന്റേതല്ലേ ഞാൻ
നീയേറെ സ്വപ്നം തന്നില്ലേ
കാണുമ്പോൾ തൊട്ടേ ഒന്നല്ലേ
ഇനിയകലല്ലേ
ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും
ഏറേ ഏറേ ജന്മം നിന്നെ മാത്രം തേടി ഞാൻ
Aarum kaanaathe chaare vannengil
enthe neeyaadyam kaathil cholleedum (2)
ere ere janmam ninne maathram thedi njaan
oromal poovaay nilkkaam njaan
neeyenne maaril chodaamo
thaamarathoniyilettam njaan
tholoram chernnirikkaamo
aavolam sneham nalkaam njaan
ponnolam pole pulkaam njaan
anuraagathenum nalkaam njaanoru kadalolam
Aarum kaanaathe chaare vannengil
enthe neeyaadyam kaathil cholleedum
Kathoram moham chollam njaan
poomkaattaay mutham vaykkaamo
thaazhampoo kudilum vaykaam njaan
neeyennum koottaay poramo
ennennum nintethalle njaan
neeyere swapnam thannille
kaanumbol thotte onnalle
iniyakalalle
Aarum kaanaathe chaare vannengil
enthe neeyaadyam kaathil cholleedum (2)
ere ere janmam ninne maathram thedi njaan