Movie:Swapnaraajyam (2019), Movie Director:Ranji Vijayan, Lyrics:Ranji Vijayan, Music:Ranit Shail, Singers:Delsy Ninan,
Click Here To See Lyrics in Malayalam Font
അനുരാഗമായ് മിഴികളിൽ പ്രണയാർദ്രമായ്
മൊഴികളിൽ അനുരാഗമായ്
മിഴികളിൽ പ്രണയാർദ്രമായ്
മൊഴികളിൽ അലിയാതെ അലിയുന്ന വർണമായ്
നറുമഞ്ഞിൻ കുളിരായ് നീ അലിയുവാൻ എൻജീവനിൽ
നീ നിറയുവാൻ
പലനാളായുള്ളിനുള്ളിൽ പ്രണയത്തിൻ ശ്രുതികൾ മീട്ടി
ഈ മണ്ണിൽ നീയെൻ സ്വന്തമായ് (2)
കൊതിക്കുന്നു ഞാനിന്നെൻ മാറൊടു ചേരാൻ
പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ്
രാവിൻ തിങ്കളേ നീയും മാത്രമായ്
ആ ..........മിഴികളിൽ
മൊഴികളിൽ..........
Anuraagamaay mizhikalil pranayaardramaay
mozhikalil anuragamay
mizhikalil pranayardramay
mozhikalil aliyathe aliyunna varnamay
narumanjin kuliraay nee aliyuvaan enjeevanil
nee nirayuvaan
Palanaalayennullil pranayathin sruthikal meetti
ee mannil neyen swanthamaay (2)
Kothikkunnu najninnen marodu cheran
pularmnjin thulliyaay niramezhum kanavumaay
raavin thingale neeyum maathramaay
aa......mizhikalil
mozhikalil .........