Music: SreeKumaranThampi
Singer: K J Yesudas
വരികൾ മലയാളത്തിൽ:
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ
അരങ്ങത്ത് ബന്ധുക്കൾ അവർ അണിയറയിൽ ശത്രുക്കൾ
അരങ്ങത്ത് ബന്ധുക്കൾ അവർ അണിയറയിൽ ശത്രുക്കൾ
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ
ബന്ധുവാര് ശത്രുവാര്
മനസ്സിൻ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന്പുതുമൊഴി
മനസ്സിൻ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന്പുതുമൊഴി
പുറമേ പുഞ്ചിരിയുടെ പൂമാലകളെറിയുന്നു
പുറമേ പുഞ്ചിരിയുടെ പൂമാലകളെറിയുന്നു
അകമേ കുടിപ്പകയുടെ തീ ജ്വാലകളെരിയുന്നു
ഇവിടെ ജ്യേഷ്ടനാര് അനുജനാര് കിളിമകളെ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയുംകിളിമകളേ പറയൂ
ബന്ധുവാര് ശത്രുവാര്
അകലേ കാണുമ്പോൾ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങൾക്കതുതാൻ കാരാഗൃഹം
അകലേ കാണുമ്പോൾ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങൾക്കതുതാൻ കാരാഗൃഹം
നിലകൾ എണ്ണുവതിൽ കഥയെന്ത് പൊരുളെന്ത്
നിലകൾ എണ്ണുവതിൽ കഥയെന്ത് പൊരുളെന്ത്
ഹൃദയലയം കാണും കുടിലേ മണിമാളിക
ഇവിടെ സ്നേഹമെന്നാൽ സ്വർണമാണെൻ കിളിമകളേ
പ്രണയവും പരിണയവും വ്യാപാരം കിളിമകളേ…
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ
ബന്ധുവാര് ശത്രുവാര് ബന്ധുവാര് ശത്രുവാര്
LIRICS IN ENGLISH
Bandhuaaru sathruvaru
Bandhanathin novariyum kilimakale parayu
Bandhuaaru sathruvaru
Bandhanathin novariyum kilimakale parayu
Arangathu bandhukkal avar aniyarayil sathrukkal
Arangathu bandhukkal avar aniyarayil sathrukkal
Bandhuaaru sathruvaru
Bandhanathin novariyum kilimakale parayu
Bandhuaaru sathruvaru
Manasin kannadi mukhamennu pazhamozhi
Manasine marakkunnu mukhamennu puthumozhi
Manasin kannadi mukhamennu pazhamozhi
Manasine marakkunnu mukhamennu puthumozhi
Purame punchiriyude poomalakaleriyunnu
Purame punchiriyude poomalakaleriyunnu
Akame kudippakayude theejwalakaleriyunnu
Ivide jeshtanaru anujanaru kilimakale
Ivide achanaru makanaru kilimakale
Ellam panam nadathum indrajala prakadanangal
Ellam panam nadathum indrajala prakadanangal
Bandhuaaru sathruvaru
Bandhanathin novariyum kilimakale parayu
Bandhuaaru sathruvaru
Akale kanumpol sundharamam mandhiram
Akappetta hridayangalkkathuthan karagriham
Akale kanumpol sundharamam mandhiram
Akappetta hridayangalkkathuthan karagriham
Nilakal ennuvathil kadhayenthu porulenthu
Nilakal ennuvathil kadhayenthu porulenthu
Hridayalayam kanum kudile manimalika
Ivide snehamennam swornamanen kilimakale
Pranayavum parinayavum vyaparam kilimakale
Ellam panam nadathum indrajala prakadanangal
Ellam panam nadathum indrajala prakadanangal
Bandhuaaru sathruvaru
Bandhanathin novariyum kilimakale parayu
Bandhuaaru sathruvaru