Beyond - Malayalam Lyrics |
Beyond - Athirillakkalam Malayalam Lyrics
LYRICS : VINAYAK SASIKUMAR
MUSIC : VIVEK PRABHAKARAN
SINGER : SOORAJ SANTHOSH
ATHIRILLAKKAALAM ATHILORU POOKKAALAM
ALAVILLAA LOKAM AAKE ANANDAM
PATHIRILLAA PRAAYAM PATHIVILUM UNMAADAM
ATHILEREKKANAAN KAANAA THEERANGAL
ATHIRILLAKKAALAM ATHILORU POOKKAALAM
ALAVILLAA LOKAM AAKE ANANDAM
PATHIRILLAA PRAAYAM PATHIVILUM UNMAADAM
ATHILEREKKANAAN KAANAA THEERANGAL
NAMUKKAAYI VIRICHITTA VAANAM
NAMUKKAAYI UDIKKUNNA SOORYAN
NAMUKKAAYI MIDIKKUNNA LOKAM.. KANMUNNIL
NAMUKKAAYI UDIKKUNNA SOORYAN
NAMUKKAAYI MIDIKKUNNA LOKAM.. KANMUNNIL
MARANNALUM URAKKATHA SWAPNAM
HARAM KOND MADUKKATHA NENCHAM
KAATHIL KELKKUMEE.. RAGAM THAALAM SANGEETHAM
KAATHIL KELKKUMEE.. RAGAM THAALAM SANGEETHAM
ATHIRILLAKKAALAM ATHILORU POOKKAALAM
ALAVILLAA LOKAM AAKE ANANDAM
PATHIRILLAA PRAAYAM PATHIVILUM UNMAADAM
ATHILEREKKANAAN KAANAA THEERANGAL
MELE MEGHAM SAARANGIYAAYI
THENAAYOORI SWARAMAZHAKAL
ORO VAAKKUM SREENADHAMAAY
ORO VAAKKUM SREENADHAMAAY
THALOLANGALAAY
ORO NOKKUM THENOOTTAYI
THAMASINTE MARUPPAATHA NEELE
THAMASINTE MARUPPAATHA NEELE
MANASSINNU VILAKKAKKI MATTAM
NILAKKATHA MAYIL SOBHA ATHILANIYAM
VARUM KALAMENIKKENNA MANTHRAM
MARAKKATHE MUzHANGATTEYENNUM
VARUM KALAMENIKKENNA MANTHRAM
MARAKKATHE MUzHANGATTEYENNUM
THALIRKKATTE
UYIRCHILLA ANUNIMISHAM
UYIRCHILLA ANUNIMISHAM
IVIDENGUM KAANTHI PAKARAAM
INIYENNUM SNEHA- SUKHA - NAADAM -
NAAVIL SWARALAYA MANTHRAM
INIYENNUM SNEHA- SUKHA - NAADAM -
NAAVIL SWARALAYA MANTHRAM
THAMASINTE MARUPPAATHA NEELE
MANASSINNU VILAKKAKKI MATTAM
NILAKKATHA MAYIL SOBHA ATHILANIYAM
VARUM KALAMENIKKENNA MANTHRAM
MARAKKATHE MUzHANGATTEYENNUM
VARUM KALAMENIKKENNA MANTHRAM
MARAKKATHE MUzHANGATTEYENNUM
THALIRKKATTE
UYIRCHILLA ANUNIMISHAM
UYIRCHILLA ANUNIMISHAM
ATHIRILLAKKAALAM ATHILORU POOKKAALAM
ALAVILLAA LOKAM AAKE ANANDAM
PATHIRILLAA PRAAYAM PATHIVILUM UNMAADAM
ATHILEREKKANAAN KAANAA THEERANGAL
അതിരില്ലാക്കാലം അതിലൊരു പൂക്കാലം
അളവില്ലാലോകം ആകെ ആനന്ദം
പതിരില്ലാപ്രായം പതിവിലുമുന്മാദം
അതിലേറേക്കാണാൻ കാണാത്തീരങ്ങൾ
അതിരില്ലാക്കാലം അതിലൊരു പൂക്കാലം
അളവില്ലാലോകം ആകെ ആനന്ദം
പതിരില്ലാപ്രായം പതിവിലുമുന്മാദം
അതിലേറേക്കാണാൻ കാണാത്തീരങ്ങൾ
നമുക്കായി വിരിച്ചിട്ട വാനം
നമുക്കായി ഉദിക്കുന്ന സൂര്യൻ
നമുക്കായി മിടിക്കുന്ന ലോകം കൺമുന്നിൽ
മറന്നാലും ഉറക്കാത്ത സ്വപ്നം
ഹരംകൊണ്ട് മടുക്കാത്ത നെഞ്ചം
ഹരംകൊണ്ട് മടുക്കാത്ത നെഞ്ചം
കാതിൽകേൾക്കുമീ രാഗം താളം സംഗീതം
അതിരില്ലാക്കാലം അതിലൊരു പൂക്കാലം
അളവില്ലാലോകം ആകെ ആനന്ദം
പതിരില്ലാപ്രായം പതിവിലുമുന്മാദം
അതിലേറേക്കാണാൻ കാണാത്തീരങ്ങൾ
മേലേമേഘം സാരംഗിയായ്
തേനായൂറീ സ്വരമഴകൾ
ഓരോ വാക്കും ശ്രീനാദമായ്
താലോലങ്ങളായ്
ഓരോ നോക്കും തേനൂട്ടായ്
തമസിന്റെ മരുപ്പാത നീളേ
മനസ്സിന്നു വിളക്കാക്കിമാറ്റാം
നിലക്കാത്ത മയിൽശോഭ അതിലണിയാം
വരുംകാലമെനിക്കെന്ന മന്ത്രം
മറക്കാതെ മുഴങ്ങട്ടെയെന്നും
തളിർക്കട്ടെ ഉയിർച്ചില്ല അനുനിമിഷം
ഇവിടെങ്ങും കാന്തി പകരാം
ഇനിയെന്നും സ്നേഹ-സുഖ-നാദം
നാവിൽ സ്വരലയമന്ത്രം
തമസിന്റെ മരുപ്പാത നീളേ
മനസ്സിന്നു വിളക്കാക്കിമാറ്റാം
നിലക്കാത്ത മയിൽശോഭ അതിലണിയാം
വരുംകാലമെനിക്കെന്ന മന്ത്രം
മറക്കാതെ മുഴങ്ങട്ടെയെന്നും
തളിർക്കട്ടെ ഉയിർച്ചില്ല അനുനിമിഷം
അതിരില്ലാക്കാലം അതിലൊരു പൂക്കാലം
അളവില്ലാലോകം ആകെ ആനന്ദം
പതിരില്ലാപ്രായം പതിവിലുമുന്മാദം
അതിലേറേക്കാണാൻ കാണാത്തീരങ്ങൾ