Movie:Sachin (2019), Movie Director:Santhosh Nair, Lyrics:Manu Manjith, Music:Shaan Rahman, Singers:Hesham Abdul Wahab, Bindhu,
Click Here To See Lyrics in Malayalam Font
കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ
തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ
ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ
മൂടിക്കാറ്റേറ്റും മായാ നേരെന്നോ തീരാ നോവായി
തീരുന്നേ നേരങ്ങളിൽ
മിണ്ടാനാരാരും ചാരത്തില്ലാതെ ഒറ്റക്കാവുന്നു
പൊന്നോണ പൂത്തുമ്പികൾ
കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ
തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ
ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ
പണ്ടേ പണ്ടേ മനസ്സിൻ കിനാവാകെ മോഹം തൂവി
തിളങ്ങും നിലാവല്ലേ മഞ്ഞണി ചില്ലകളിൽ നാം
ഇന്നിനി പൂത്തുലഞ്ഞീടും ഒന്ന് തിരക്കിയതാരോ
പൂങ്കാറ്റോ ചെങ്കനലാളുമൊരുള്ളിൽ
സങ്കട ചിന്തുകളോടെ നൊമ്പരക്കൂട്ടിലുറങ്ങി രാപ്പാടി
കണ്ടൊരു പാഴ്ക്കനവോ നാളത്തേ പൂംകുളിരോ
കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ
തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ
ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ
മൂടിക്കാറ്റേറ്റും മായാ നേരെന്നോ തീരാ നോവായി
തീരുന്നേ നേരങ്ങളിൽ
മിണ്ടാനാരാരും ചാരത്തില്ലാതെ ഒറ്റക്കാവുന്നു
പൊന്നോണ പൂത്തുമ്പികൾ
കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ
തങ്കച്ചിരിയോലും വെയിലിന്നു മായുന്നുവോ
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ
ഒന്നായ് ചേർന്നേ പൂംഹൃദയങ്ങൾ അകലുന്നുവോ
Kanneer meghangal idanencham moodunnuvo
thankachiriyolum veyilinnu maayunnuvo
vingum mounathin alayaazhi theerangalil
onnaay chernne poomhridayangal akalunnuvo
moodikkaattettum maayaa nerenno theeraa novayi
theerunne nerangalil
mindaanaaraarum charathillathe ottakkavunnu
ponnonapoothumbikal
Kanneer meghangal idanencham moodunnuvo
thankachiriyolum veyilinnu maayunnuvo
vingum mounathin alayaazhi theerangalil
onnaay chernne poomhridayangal akalunnuvo
Pande pande manassin kinaavaake moham thoovi
thilangum nilavalle manjani chillakalil naam
innini poothulanjeedum onnu thirakkiyatharo
poomkaatto chenkanalaalumorullil
sangada chinthukalode nombarakkoottilurangi raappaadi
kandoru paazhkkanavo naalathe poomkkuliro
Kanneer meghangal idanencham moodunnuvo
thankachiriyolum veyilinnu maayunnuvo
vingum mounathin alayaazhi theerangalil
onnaay chernne poomhridayangal akalunnuvo
moodikkaattettum maayaa nerenno theeraa novayi
theerunne nerangalil
mindaanaaraarum charathillathe ottakkavunnu
ponnonapoothumbikal
Kanneer meghangal idanencham moodunnuvo
thankachiriyolum veyilinnu maayunnuvo
vingum mounathin alayaazhi theerangalil
onnaay chernne poomhridayangal akalunnuvo