Film: Sesham kazhchayil
Lyricist: Konniyoor Bhas
Music: Johnson
Singer: S Janaki
വരികൾ മലയാളത്തിൽ:
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി
നീളെ താഴെ തളിരാർന്നു പൂവനങ്ങൾ
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി
കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൽ പോലെ
ദൂരെ ആകാശനക്ഷത്ര പൂക്കൾതൻ തേരോട്ടം .. ആ ....
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്നകഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം .. ആ ....
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി
LIRICS IN ENGLISH
Moham kondu njan dooreyetho
eenam pootha nal madhu thedi poyi
Moham kondu njan dooreyetho
eenam pootha nal madhu thedi poyi
Neele thazhe thalirarnnu poovanangal
Moham kondu njan dooreyetho
eenam pootha nal madhu thedi poyi
Kannil kathum daham bhavajalam peelineerthi
varnangalal mele kathirmala kaikal neetti
Kannil kathum daham bhavajalam peelineerthi
varnangalal mele kathirmala kaikal neetti
Swornathereri njan thankathinkal pole
doore akasanakshathra pookkalthan therottam .. aa..
Moham kondu njan dooreyetho
eenam pootha nal madhu thedi poyi
Mannilpookkum melam ragabhavam thalamenthi
thumpikalay pari manam thedi ooyaladi
Mannilpookkum melam ragabhavam thalamenthi
thumpikalay pari manam thedi ooyaladi
Narum punchirippoovay swopnakanchukam charthi
Aarum kanathe ninnappol sangamasaayujyam.. aaa...
Moham kondu njan dooreyetho
eenam pootha nal madhu thedi poyi