Movie:Orma (2019), Movie Director:Suresh Thiruvalla, Lyrics:Anupama , Music:Rajeev Siva, Babu Krishna, Singers:MG Sreekumar,
Click Here To See Lyrics in Malayalam Font
നീയും ഞാനും ഒരു ശലഭം പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും (2)
തമ്മിൽ വിടരും വസന്തം
നീയും ഞാനും ഒരു ശലഭം പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും
തമ്മിൽ വിടരും വസന്തം
നീയും ഞാനും ഒരു ശലഭം
മോഹങ്ങളേറും രാവിൻ മടിയിൽ കാലങ്ങളേറെ
കാത്തിരുന്നു (2)
ഓർമയിലെന്നും കൂടെ വരുമ്പോൾ പുതിയൊരു പൂക്കാലം
പുതിയൊരു പൂക്കാലം
നീയും ഞാനും ഒരു ശലഭം പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും (2)
തമ്മിൽ വിടരും വസന്തം
നീയും ഞാനും ഒരു ശലഭം
കാണാക്കഥയിലെ അച്ഛനുമായി ഞാൻ
സ്വപ്നങ്ങളേറെ കാത്തിരുന്നു (2)
ഇനിയും എന്നിൽ പെയ്തൊഴിയുന്നു
തോരാമഴയായി (2)
നീയും ഞാനും ഒരു ശലഭം പകലും ഇരവും പുതുവസന്തം
മലരിൽ വിരിയും മധുവായ് നീയും (2)
തമ്മിൽ വിടരും വസന്തം
നീയും ഞാനും ഒരു ശലഭം
Neeyum njaanum oru shalabham pakalum iravum puthuvasantham
malaril viriyum madhuvaay neeyum (2)
thammil vidarum vasantham
neeyum njaanum oru shalabham pakalum iravum puthuvasantham
malaril viriyum madhuvaay neeyum (2)
thammil vidarum vasantham
Neeyum njaanum oru shalabham
Mohangalerum raavin madiyil kaalangalere
kaathirunnu(2)
ormayilennum koode varumbol puthiyoru pookkaalam
puthiyoru pookkaalam
Neeyum njaanum oru shalabham pakalum iravum puthuvasantham
malaril viriyum madhuvaay neeyum (2)
thammil vidarum vasantham
neeyum njaanum oru shalabham
kaanaakkadhayile achanumayi njaan
swapnangalere kaathirunnu (2)
iniyum ennil peythozhiyunnu
thoramazhayaayi (2)
Neeyum njaanum oru shalabham pakalum iravum puthuvasantham
malaril viriyum madhuvaay neeyum (2)
thammil vidarum vasantham
neeyum njaanum oru shalabham