Movie:Viplavam Jayikkanullathaanu (2019), Movie Director:Nishad Hasan, Lyrics:Dinu Mohan, Music:Vinayak, Singers:Jassie Gift,
Click Here To See Lyrics in Malayalam Font
പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ
അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത
ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ
ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ
ആയിരം യുഗങ്ങളായ് എഴുതിവച്ച കത്താ
മിണ്ടിടാതെ പോയിന്നാലും എന്നുമെന്നകത്താ
നോക്കി നോക്കി നോക്കി ഞാൻ നടന്നതോ പെരുത്ത
ഋഷി രാജ് സാററിഞ്ഞാൽ ഞാനകത്താ
പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ
അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത
ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ
ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ
ഓർത്തു വെച്ച ബർത്ത്ഡേക്ക്വ കാത്തു വച്ച പിസ്ത
അതു കൊണ്ടുവന്നുതന്ന നേരം കേട്ടു നല്ല ചീത്ത
പാവം എന്റെ പിഞ്ചു നെഞ്ചു നോവുമെന്നതോർത്ത
നീ ഹുങ്കു മാറ്റി നിന്നുവെങ്കിൽ താലി ചാർത്താ
പാവം എന്റെ പിഞ്ചു നെഞ്ചു നോവുമെന്നതോർത്ത
നീ ഹുങ്കു മാറ്റി നിന്നുവെങ്കിൽ താലി ചാർത്താ
പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ
അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത
ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ
ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ
നീ പഠിച്ച പോലെയല്ല ഞാൻ പഠിച്ച പത്താ
നിൻ വെളുത്ത മേനിയല്ല എൻ പുറം കറുത്താ
എത്ര നാളു കൊണ്ട് തന്നെ എന്നെ നീ വെറുത്ത
നീ എന്നെ വിട്ടു പോയിടല്ലേ പൊന്നു റീത്താ
എത്ര നാളു കൊണ്ട് തന്നെ എന്നെ നീ വെറുത്ത
നീ എന്നെ വിട്ടു പോയിടല്ലേ പൊന്നു റീത്താ
പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ
അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത
ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ
ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ
Pancharaaya nenchilanchu pothaa
athu nenchinullil kothivacha thathaa
ival panchathanthravum padica vithaa
njan kaathu kaathu kaathu vacha swatha
aayiram yugangalaay ezhuthu vacha katha
mindidaathe poyinnalum ennumennakathaa
nokki nokki nokki njan nadannatho perutha
rishi raj saararinjaal njaanakathaa
Pancharaaya nenchilanchu pothaa
athu nenchinullil kothivacha thathaa
ival panchathanthravum padica vithaa
njan kaathu kaathu kaathu vacha swatha
Orthu vacha birthdaykku kaathu vacha pista
athu konduvannu thanna neram kettu nalla cheetha
paavam ente pinchu nenchu novumennathortha
nee hunku maatti ninnuvenkil thali chartha
paavam ente pinchu nenchu novumennathortha
nee hunku maatti ninnuvenkil thali chartha
Pancharaaya nenchilanchu pothaa
athu nenchinullil kothivacha thathaa
ival panchathanthravum padica vithaa
njan kaathu kaathu kaathu vacha swatha
Nee padicha poleyalla njan padicha pathaa
nin velutha meniyalla en puram karuthaa
ethra nalu kondu thanne enne nee verutha
nee enne vittu poyidalle ponnu reetha
ethra naalu kondu thanne enne nee verutha
nee enne vittu poyidalle ponnu reetha
Pancharaaya nenchilanchu pothaa
athu nenchinullil kothivacha thathaa
ival panchathanthravum padica vithaa
njan kaathu kaathu kaathu vacha swatha