Movie:Praana (2019), Movie Director:VK Prakash, Lyrics:BK Harinarayanan, Music:Arunvijay, Singers:Shilpa Raj,
Click Here To See Lyrics in Malayalam Font
ശലഭമായ് ഹൃദയമെങ്ങോ പാറുന്നേ പായുന്നേ
വിരല് നീട്ടി മധുരമാല്യം ഒന്നെന്നേ തൊട്ടേ പോയ്
ഓർമ പൂതേടുന്നെ മഴക്കാലം ഇതാ വീണ്ടും
ശലഭമായ് ഹൃദയമെങ്ങോ പാറുന്നേ പായുന്നേ
കടലാസുപാവാ കണ്ണൊന്നു ചിമ്മി മനസ്സിന്റെ ചുമരിൽ
നോക്കുന്നു എന്നെ മണമാർന്ന ചെമ്പനീർ പൂവായ്
പൂക്കുന്നോരോ വിചാരം രാക്കുയിൽ പാടും പാട്ടിന്റെ ഈണം
നിറയുമെൻ കാതോരം അറിയാതെ വീണ്ടും
കാണാ നിഴൽ തോണിയേറി ചാരെ വരും മോഹകാലം
ഞാനോ നിലാവായ് ഏതേതോ കിനാവിൽ
ഒരു വെള്ളി മീനായ് മാറുന്നിതാ ഞാൻ
നിനവിന്റെ നീരിൽ ആഴങ്ങൾ നീന്തി
മുങ്ങാൻ കുഴിക്കൊന്നു ദൂരെ അങ്ങേ കരേ ചെന്ന് ചേരാൻ
മുകിലിന്റെ കൂട്ടിൽ കാണാതെ കേറി
അമ്പിളിക്കിണ്ണം കൊണ്ടേ വരാനായ്
കാറ്റിന് ചുമൽ തേരിലേറി വാനം വരെ ഒന്ന് പോകാം
ഞാനോ നിലാവായ് ഏതേതോ കിനാവിൽ
Shalabhamaay hridayamengo paarunne paayunne
viralu neetti madhuramaalyam onnenne thotte poy
orma poothedunna mazhakkalam ithaa veendum
shalabhamaay hridayamengo paarunne paayunne
Kadalaasu paava kannonnu chimmy manassinte chumaril
nokkunnu enne manamaarnna chembaneer poovaay
pookkunnoro vichaaram raakkuyil paadum paattinte eenam
nirayumen kaathoram ariyaathe veendum
kaana nizhal thoniyeri chaare varum mohakaalam
njaano nilaavaay ethetho kinaavil
Oru velli meenaay maarunnithaa njaan
ninavinte neeril aazhangal neenthi
mungaan kuzhikkonnu doore ange kare chennu cheraan
mukilinte koottil kaanaathe keri
ambilikkinnam konde varaanaay
katinu chumal therileri vaanam vare onnu pokam
njaano nilaavaay ethetho kinaavil