Sundaranayavane SubhanallaAlhamdulillah Sundaranayavane Subhanalla Alhamdulillah
Ullin Hilalaya Kannin Jamalaya Kathin Kalamaya Parin Kamalaya Kattathoru Poovinte Madhurikkum Manamaya
Sundaranayavane SubhanallaAlhamdulillah
Chelilalathin Nenjathurappinte Jabalukal Therthoru Kone Nerinazhathil NiyyathurappichenAmalukal SeenathakkeneLavil Ajabinte Thoppil Inakkathil Hrudayangal Viriyicha Hubbe Navil Adabinte Noorin Thilakkathil Vakkennil Muthakk Rabbe
Sundaranayavane Subhanalla Alhamdulillah Ullin Hilalaya Kannin Jamalaya Kathin Kalamaya Parin Kamalaya Kattathoru Poovinte Madhurikkum Manamaya
Sundaranayavane Subhanalla Alhamdulillah
******************
സുന്ദരനായവനേ സുബ്ഹാനല്ലാ അൽഹംദുലില്ലാ
സുന്ദരനായവനേസുബ്ഹാനല്ലാ അൽഹംദുലില്ലാ
ഉള്ളിൻ ഹിലാലായ കണ്ണിൻ ജമാലായകാതിൻ കലാമായ പാരിൻ കമാലായകാറ്റത്തൊരു പൂവിന്റെ മധുരിക്കും മണമായ
സുന്ദരനായവനേ സുബ്ഹാനല്ലാ. അൽഹംദുലില്ലാ
ചേലിലാലത്തിൻ നെഞ്ചത്തുറപ്പിന്റെജബലുകൾ തീർത്തൊരു കോനേനേരിനാഴത്തിൽ നിയ്യത്തുറപ്പിച്ചെൻഅമലുകൾ സീനത്താക്കേണേ
ലാവിൽ അജബിന്റെ തോപ്പിൽ ഇണക്കത്തിൽഹൃദയങ്ങൾ വിരിയിച്ച ഹുബ്ബേ
നാവിൽ അദബിന്റെനൂറിൻ തിളക്കത്തിൽവാക്കെന്നിൽ മുത്താക്ക് റബ്ബേ
സുന്ദരനായവനേസുബ്ഹാനല്ലാ അൽഹംദുലില്ലാ
ഉള്ളിൻ ഹിലാലായകണ്ണിൻ ജമാലായകാതിൻ കലാമായപാരിൻ കമാലായകാറ്റത്തൊരു പൂവിന്റെമധുരിക്കും മണമായ
സുന്ദരനായവനേസുബ്ഹാനല്ലാ അൽഹംദുലില്ലാ