Movie:Viplavam Jayikkanullathaanu (2019), Movie Director:Nishad Hasan, Lyrics:Nishad Hasan, Music:Vinayak, Singers:Franco,
Click Here To See Lyrics in Malayalam Font
തീയിൽ കുരുത്ത ചെങ്കൊടി ചുവപ്പാണ്
നെഞ്ചിൽ പതിഞ്ഞ വിപ്ലവ വാക്യമാണ്
തീയിൽ കുരുത്ത ചെങ്കൊടി ചുവപ്പാണ്
നെഞ്ചിൽ പതിഞ്ഞ വിപ്ലവ വാക്യമാണ്
ചുവപ്പിനുള്ളിൽ വെളിച്ചമായ്
ഉദിച്ചുയർന്ന നാമം
ചോര ചിന്തിയ മണ്ണിൽ ലയിച്ച വിപ്ലവവീരവാക്യം
ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ് ഇത് കമ്മ്യൂണിസ്റ്റ്
ഇത് കമ്മ്യൂണിസ്റ്റ് പോകും വഴിയെല്ലാം
ചെങ്കടൽ ചോര ചോര ഉണരും മനസ്സിനുള്ളം ചുവപ്പിൻ പാത
പോകും വഴിയെല്ലാം ചെങ്കടൽ ചോര ചോര
ഉണരും മനസ്സിനുള്ളം ചുവപ്പിൻ പാത പാത
പിറന്ന നാടിനുവേണ്ടി തിളച്ചുപൊങ്ങിയ വീര്യം
അടിച്ചവർ താനാവാതെ ഉദിച്ചുപൊങ്ങിയ നേരം
അത് കമ്മ്യൂണിസ്റ്റ് അത് കമ്മ്യൂണിസ്റ്റ് അത് കമ്മ്യൂണിസ്റ്റ്
കനലെരിയും കണ്ണുകളിൽ കണ്ണീരിനു വിലയില്ലാ
ചതിയെന്നൊരു വാക്കിനു ഇനി ചരിത്രത്തിലിടമില്ലാ (2)
ഇവിടെ വന്നു മാഞ്ഞു പോയവർ നിരവധി പേർ
മായാതെ നിന്നവർ വിപ്ലവനായകർ (2)
കമ്മ്യൂണിസ്റ്റ്
Theeyil kurutha chenkodi chuvappanu
nenchil pathinja viplava vaakyamaanu
theeyil kurutha chenkodi chuvappaanu
nenchil pathinja viplava vaakyamaanu
Chuvappinullil velichamaay
udichuyarnna naamam
chora chinthiya mannil layicha viplava veera vaakyam
ithu communist ithu communist ithu communist
ithu communist pokum vazhiyellaam chenkadal chora
unarum manassinullam chuvappin paatha paatha
piranna naadinuvendi thilachupongiya veeryam
adichavar thaanaavaathe udichupongiya neram
athu communist athu communist athu communist
kanaleriyum kannukalil kanneerinu vilayillaa
chathiyennoru vaakkinu ini charithrathilidamillaa (2)
ivide vannu maanju poyavar niravadhi per
maayaathe ninnavar viplava naayakar (20
communist