Movie:Thenkasikkaattu (2019), Movie Director:Shinod Sahadevan, Lyrics:Santhosh Varma, BK Harinarayanan, Music:Rhithwik S Chand, Singers:Shweta Mohan, Rhithwik S Chand,
Click Here To See Lyrics in Malayalam Font
തേനിക്കാറ്റേ മെല്ലെ വീശു
ഞാനൊന്നെൻ ഓമൽ പെണ്ണിൻ ചന്തം കണ്ടോട്ടെ
മല്ലിപ്പൂവേ കൺകൾ മൂട്
ഞാനൊന്നെൻ കണ്ണാളന്റെ മാറിൽ ചാഞ്ഞോട്ടെ
നാളാവോളം കാക്കാൻ വയ്യ
കാത്തേറേ നില്ക്കാൻ വയ്യ
ഇഷ്ടം പകരാൻ ഓ (2 )
പോകേണ്ട മുകിലേ ഇനി നീ തെങ്കാശി വഴിയേ വെറുതേ
ചിന്ദൂരമതിലും ഉണ്ടെന്റെ സഖി തൻ കവിളിൽ
ആശിച്ച പോലെയവനെൻ കാതോരം ഓതും മൊഴികൾ
കേൾക്കാതെയാക്കാനരികെ മൊഴികൾ കൊഞ്ചും
ഓമൽ കിളിയെ (തേനിക്കാറ്റേ.....കൺകൾ മൂട്)
വർണങ്ങൾ മഴവില്ലിഴയിൽ ചാലിച്ച് തമിഴിൻ പാതിരിൻ
മേയുന്ന തുകിൽ നീ തരുമോ കാഞ്ചീപുരത്തെ വെയിലെ ((തേനിക്കാറ്റേ....ഇഷ്ടം പകരാൻ ഓ)
കാമാക്ഷിയമ്മൻ നടയിൽ ദീപങ്ങൾ പൂക്കും നിറുവിൽ
പൂത്താലി ചാർത്തീട്ടൊരുനാൾ ഞാൻ സ്വന്തമാക്കും ഇവളെ (തേനിക്കാറ്റേ.....കൺകൾ മൂട്)
Thenikkatte melle veesu
njanonnen omal pennin chanthem kandotte
mallippove kankal moodu
njanonnen kannalante maril chanjotte...
nalavolam kakkan vayya
kathere nilkkan vayya
ishtamm pakaran oh....(Thenikkatte ....2).
pokenda mukiley ini nin
thenkashi vazhiye veruthe
chindooramathilum azhakil
undente sakhi than kavilil
aashicha poleyavanen
kathooramoothum mozhikal kelkkatheyakkanarike
konchatheyomal kiliye (Thenikkatte.... chanjotte)
varnangal mazhavillizhayil
chalichu thamizhin pathiril
neyyunna thukil nee tharumo
kancheepurathe veyile
kamakshiyamman nadayil
deepangal pookkum niravil
poothali chartheettorunal njan swamthamakkum ivale .(Thenikkatte ....pakaran...oh).