Gauthamante Radham is a 2020 malayalam movie starring Neeraj Madhav, Punya Elizabeth, Basil Joseph, Renji Panicker, among others. Written & Directed by Anand Menon, Creative Direction by Basil Joseph, Music Composed by Ankit Menon, Lyrics by Vinayak Sasikumar, Produced by KG Anil Kumar.
Uyire Song DetailsSong | Uyire |
Movie Name | Gauthamante Radham |
Music | Ankit Menon |
Lyrics | Vinayak Sasikumar |
Singers | Sid Sriram |
Uyire Song Lyrics
Uyire Kavarum Uyire Pole
Enthanu Nee Enthanu Aa..
Kaadhal Mazhayaay
Thanuvil Cherum
Aaraanu Nee Aaraanu
Uyare Chirapol
Praavin Nilavoo..
Thaaril Madhuvoo..
Kaanan Kanavoo..
Nee Kannod Kannod
Kannoramaay
Kaathod Kaathod
Kaathoramaay
Nenjod Nenjod
Nenjoramaay Niraye
Nee Thorathe Thorathe
Theeratheyaay
Maayathe Maayathe
Maayatheyaay
Ennolum Ninnolum
Ennolamaay Padaru
Ohh... Ohhhh...
Ohh... Ohhhh...
Uyire Uyirin
Uyare Moodum Theeyaanu
Nee Theeyaanu..mm
Kaadhal Kanalaay
Akame Neerum Novvanu
Nee Novvannu
Iny En Nizhalaay
Vaazhvin Nadhiyaay
Njaanen Arike
Ninne Thiraye
Nee Kannod Kannod
Kannoramaay
Kaathod Kaathod
Kaathoramaay
Nenjod Nenjod
Nenjoramaay Niraye
Nee Thorathe Thorathe
Theeratheyaay
Maayathe Maayathe
Maayatheyaay
Ennolum Ninnolum
Ennolamaay Padaru
Ohh... Ohhhh...
Ohh... Ohhhh...
Enthanu Nee Enthanu Aa..
Kaadhal Mazhayaay
Thanuvil Cherum
Aaraanu Nee Aaraanu
Uyare Chirapol
Praavin Nilavoo..
Thaaril Madhuvoo..
Kaanan Kanavoo..
Nee Kannod Kannod
Kannoramaay
Kaathod Kaathod
Kaathoramaay
Nenjod Nenjod
Nenjoramaay Niraye
Nee Thorathe Thorathe
Theeratheyaay
Maayathe Maayathe
Maayatheyaay
Ennolum Ninnolum
Ennolamaay Padaru
Ohh... Ohhhh...
Ohh... Ohhhh...
Uyire Uyirin
Uyare Moodum Theeyaanu
Nee Theeyaanu..mm
Kaadhal Kanalaay
Akame Neerum Novvanu
Nee Novvannu
Iny En Nizhalaay
Vaazhvin Nadhiyaay
Njaanen Arike
Ninne Thiraye
Nee Kannod Kannod
Kannoramaay
Kaathod Kaathod
Kaathoramaay
Nenjod Nenjod
Nenjoramaay Niraye
Nee Thorathe Thorathe
Theeratheyaay
Maayathe Maayathe
Maayatheyaay
Ennolum Ninnolum
Ennolamaay Padaru
Ohh... Ohhhh...
Ohh... Ohhhh...
ഉയിരേ കവരും ഉയിരേ പോലെ
എന്താണ് നീ എന്താണ് ആ..
കാതൽ മഴയായ്
തണുവിൽ ചേരും
ആരാണ് നീ ആരാണ്
ഉയരെ ചിറപോൾ
പ്രാവിന് നിലാവോ..
താരില്‍ മധുവോ..
കാണാൻ കാണാവോ..
നീ കണ്ണോട് കണ്ണോട്
കണ്ണോരമായി
കാതോട് കാതോട്
കാതോരമായി
നെഞ്ചോട് നെഞ്ചോട്
നെഞ്ചോരമായി നിറയെ
നീ തോരാതെ തോരാതെ
തീരാതെയായ്
മായാതെ മായാതെ
മായാതെയായ്
എന്നോളും നിന്നോളും
എന്നോളമായ് പടര്
ഓഹ്... ഓഹ്ഹഹ്ഹ...
ഓഹ്... ഓഹ്ഹഹ്ഹ...
ഉയിരേ ഉയിരിന്
ഉയരെ മൂടും തീയാണ്
നീ തീയാണ്..മ്മ
കാതൽ കനലായി
അകമേ നീരും നോവ്വാണ്
നീ നോവാണ്
ഇനി എൻ നിഴലായ്
വാഴ്വിൻ നദിയായ
ഞാനെൻ അരികെ
നിന്നെ തിരയെ
നീ കണ്ണോട് കണ്ണോട്
കണ്ണോരമായ്
കാതോട് കാതോട്
കാതോരമായ്
നെഞ്ചോട് നെഞ്ചോട്
നെഞ്ചോരമായ് നിറയെ
നീ തോരാതെ തോരാതെ
തീരാതെയായ്
മായാതെ മായാതെ
മായാതെയായ്
എന്നോളും നിന്നോളും
എന്നോളമായ് പടര്
ഓഹ്... ഓഹ്ഹഹ്ഹ...
ഓഹ്... ഓഹ്ഹഹ്ഹ..
എന്താണ് നീ എന്താണ് ആ..
കാതൽ മഴയായ്
തണുവിൽ ചേരും
ആരാണ് നീ ആരാണ്
ഉയരെ ചിറപോൾ
പ്രാവിന് നിലാവോ..
താരില്‍ മധുവോ..
കാണാൻ കാണാവോ..
നീ കണ്ണോട് കണ്ണോട്
കണ്ണോരമായി
കാതോട് കാതോട്
കാതോരമായി
നെഞ്ചോട് നെഞ്ചോട്
നെഞ്ചോരമായി നിറയെ
നീ തോരാതെ തോരാതെ
തീരാതെയായ്
മായാതെ മായാതെ
മായാതെയായ്
എന്നോളും നിന്നോളും
എന്നോളമായ് പടര്
ഓഹ്... ഓഹ്ഹഹ്ഹ...
ഓഹ്... ഓഹ്ഹഹ്ഹ...
ഉയിരേ ഉയിരിന്
ഉയരെ മൂടും തീയാണ്
നീ തീയാണ്..മ്മ
കാതൽ കനലായി
അകമേ നീരും നോവ്വാണ്
നീ നോവാണ്
ഇനി എൻ നിഴലായ്
വാഴ്വിൻ നദിയായ
ഞാനെൻ അരികെ
നിന്നെ തിരയെ
നീ കണ്ണോട് കണ്ണോട്
കണ്ണോരമായ്
കാതോട് കാതോട്
കാതോരമായ്
നെഞ്ചോട് നെഞ്ചോട്
നെഞ്ചോരമായ് നിറയെ
നീ തോരാതെ തോരാതെ
തീരാതെയായ്
മായാതെ മായാതെ
മായാതെയായ്
എന്നോളും നിന്നോളും
എന്നോളമായ് പടര്
ഓഹ്... ഓഹ്ഹഹ്ഹ...
ഓഹ്... ഓഹ്ഹഹ്ഹ..
Uyire Video Song