Onnay chernnu naaminnu
vallabhan yeshuve aradhikkaam
athmavin shakthi prapichidaam
vishudiyodavane aradhikkam
jayaghosham muzhakkidam
jayageetham paadidam
jaya veeran yeshuvinay
jaya kodi nam uyarthidam
Thirusabhayonnunnarnniduvaan
thirunamam uyarnniduvan
athmavarangal niranju
daivasabha padarnniduvaan
onnay chernnu......
Athmavin shakthi vyaparikkuvan
daiva vachanam prakashikkuvan
rakshakanay yeshuvinay
janahrudayangal orungiduvaan
Onnay chernnu ......
Yerihom kottakal thakarnniduvan
vanmathilukalellam nediduvaan
Daiva janam kahalamoothumbol
shakathante shakthikal virachiduvaan
Onnaychernnu naminnu
ഒന്നായ് ചേർന്ന് നാമിന്ന്... വല്ലഭൻ യേശുവെ ആരാധിക്കാം ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ.. വിശുദ്ധിയോടവനെ ആരാധിക്കാം.. ജയഘോഷം മുഴക്കിടാം.. ജയഗീതം പാടിടാം.. ജയവീരൻ യേശുവിനായ്.. ജയക്കൊടിനാം ഉയർത്തിടാം.. (ഒന്നായ് ...) തിരുസഭയങ്ങുണർന്നിടുവാൻ തിരുനാമം ഉയർന്നിടുവാൻ... ആത്മവരങ്ങളാൽനിറഞ്ഞെ.. ദൈവസഭ പരന്നിടുവാൻ... (ഒന്നായ് ..) ആത്മാവിൻശക്തി വ്യാപരിക്കുവാൻ ദൈവവചനം പ്രകാശിക്കുവാൻ.. രക്ഷകനാം യേശുവിനായ് .. ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ.. (ഒന്നായ്...) യരീഹോംകോട്ടകൾ തകർന്നിടുവാൻ വന്മതിലുകളെല്ലാം വീണിടുവാൻ.. ദൈവജനം കാഹളമൂതുമ്പോൾ.. സാത്താന്യശക്തികൾവിറച്ചിടുവാൻ.. (ഒന്നായ്..)