Movie:Swapnaraajyam (2019), Movie Director:Ranji Vijayan, Lyrics:Ranji Vijayan, Music:Ranit Shail, Singers:Sreerag Ram,
Click Here To See Lyrics in Malayalam Font
ഒരു ദേവതയായ് വന്നു ഒരു കുഞ്ഞു പൂവായ് വിരിഞ്ഞും
എൻ കനവിൽ നിനവിൽ ഉയിരിൽ നിറയും പൊന്നേ
കൺമണിയെ
ഒരു ദേവതയായ് വന്നു ഒരു കുഞ്ഞു പൂവായ് വിരിഞ്ഞും
എൻ കനവിൽ നിനവിൽ ഉയിരിൽ നിറയും പൊന്നേ
കൺമണിയെ
വെണ്മുകിലിൽ നിറയും മഴവിൽ നിറമായ്
ഒഴുകും മലരായ് നീ
മഴയായ് പൊഴിയും പ്രണയം
തേനായ് നുകരും വണ്ടായ് ഞാൻ
ഒരു ദേവതയായ് വന്നു ഒരു കുഞ്ഞു പൂവായ് വിരിഞ്ഞും
എൻ കനവിൽ നിനവിൽ ഉയിരിൽ നിറയും പൊന്നേ
കൺമണിയെ
കുറുനിരകൾ തഴുകി കാറ്റും തിരയലകൾ ഒഴുകി മെല്ലേ (2)
മൃദുലം നിൻ പാദം പുണരവേ ഓ .......
കുറുനിരകൾ തഴുകി കാറ്റും തിരയലകൾ ഒഴുകി മെല്ലേ
മൃദുലം നിൻ പാദം പുണരവേ ഓ .......
താനേ മൂളുന്ന ഈണമായലിഞ്ഞു പോയ്
നിറമാർന്ന സ്വപ്നത്തിൻ ചിറകായ് പറന്നു ഞാൻ (2)
ഒരു വേനൽ മഴയിലായ് മിഴി തോരേ കനവുമായ്
കാറ്റിൻ ഈണം ചൊല്ലിയോ എന്തിഷ്ടമാ
ഒരു ദേവതയായ് വന്നു ഒരു കുഞ്ഞു പൂവായ് വിരിഞ്ഞും
എൻ കനവിൽ നിനവിൽ ഉയിരിൽ നിറയും പൊന്നേ
കൺമണിയെ
വെണ്മുകിലിൽ നിറയും മഴവിൽ നിറമായ്
ഒഴുകും മലരായ് നീ
മഴയായ് പൊഴിയും പ്രണയം
തേനായ് നുകരും വണ്ടായ് ഞാൻ
ഒരു ദേവതയായ് വന്നു ഒരു കുഞ്ഞു പൂവായ് വിരിഞ്ഞും
എൻ കനവിൽ നിനവിൽ ഉയിരിൽ നിറയും പൊന്നേ
കൺമണിയെ
Oru devathayaay vannu oru kunju poovaay virinjum
en kanavil ninavil uyiril nirayum ponne
kanmaniye
Oru devathayaay vannu oru kunju poovaay virinjum
en kanavil ninavil uyiril nirayum ponne
kanmaniye
Venmukilil nirayum mazhavil niramay
ozhukum malaraay nee
mazhayaay pozhiyum pranayam
thenaay nukarum vandaay njaan
Oru devathayaay vannu oru kunju poovaay virinjum
en kanavil ninavil uyiril nirayum ponne
kanmaniye
Kurunirakal thazhuki kaattum thirayalakal ozhuki melle (2)
mridulam nin padam punarave oh.......
Kurunirakal thazhuki kaattum thirayalakal ozhuki melle (2)
mridulam nin padam punarave oh.......
Thaane moolunna eenamaayalinju poy
nirmarnna swapnathin chirakaay parannu njan (2)
oru venal mazhayilaay mizhi thore kanavumaay
kaattin eenam cholliyo enthishtama