Movie:Old Is Gold (2019), Movie Director:Prakash Kunjan, Lyrics:Dinu Mohan, Music:Jubair Muhammed, Singers:Jubair Muhammed,
Click Here To See Lyrics in Malayalam Font
ഒരു പൂവിതളിലെഴും ചിരിമായുന്നിവിടെ
ചിറകേ തളരരുതേ ഒരു മിന്നാമിന്നി പോലേ മിന്നും (2 )
കണ്ണുകൾ നനയാതെ ഒന്ന് മയങ്ങ് നിലാവേ
കൈവിരലറിയാതൊന്നു തലോടി വരാമോ
ഇവിടെ തളിരായൊരു കനവിൽ മഴ പെയ്തൊഴിയേ
ഉയിരേ വേദനയിൽ നനയാമിനി മൂകമായ്
നിറയും മിഴികളിലെ നിഴലായ് നീയെവിടെ
അകലേ അലയുകയോ ഈ മോഹം പൂവിടാതെയെന്നും
ഓർമകളിലൊരു നൊമ്പരമായിനിയും നീ
ജീവനിലായിനി വേർപിരിയാനറിയാതെ
പതിയേ നിറമേകിയ കാലം
തിരികെ വരുമോ നിനവേ തേടുകയാണകലെ
നിൻ ജാലകം
Oru poovithalilezhum chirimaayunnivide
chirake thalararuthe oru minnaaminni pole minnum (2)
kannukal nanayaathe onnu mayangu nilaave
kaiviralariyaathonnu thalodi varaamo
ivide thaliraayoru kanavil mazha peythozhiye
uyire vedhanayil nanayaamini mookamaay
Nirayum Mizhikalile Nizhalaay neeyevide
akale alayukayo ee moham poovidaatheyennum
ormakaliloru nomaramaayiniyum nee
jeevanilaayini verpiriyaanariyaathe
pathiye niramekiya kaalam
thirike varumo ninave thedukayaanakale
nin jaalakam