Sangeethame Amara Sallapame Malayalam Lyrics sargam malayalam movie lyrics
Sangeethame Amara Sallapame Malayalam Lyrics sargam malayalam movie lyrics
സംഗീതമേ അമര സല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന
നാദാനുസന്ധാന കൈവല്യമേ
സംഗീതമേ അമര സല്ലാപമേ
ആദിമ ചൈതന്യ നാഭിയില്‍ വിരിയും
ആയിരം ഇതള്‍ ഉള്ള താമരയില്‍
ആദിമ ചൈതന്യ നാഭിയില്‍ വിരിയും
ആയിരം ഇതള്‍ ഉള്ള താമരയില്‍
രചനാചതുരന്‍ ചതുര്മുഖന് ഉണര്‍ന്നു
ആ ,,,,
ആ ,,,,
ആ ,,,,
ആ ,,,,ആ ,,,,
രചനാചതുരന്‍ ചതുര്മുഖന് ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
--------------
ഓംകാര നാദത്തിന് നിര്‍വൃതി പുല്കിയ
മാനവ മാനസ മഞ്ജരിയില്‍
ഓംകാര നാദത്തിന് നിര്‍വൃതി പുല്കിയ
മാനവ മാനസ മഞ്ജരിയില്‍
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു
മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു
സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു
സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു
രുചിരസുമ നളിനദള കദനഹര മൃദുലതര
ഹൃദയ സദന ലതിക അണിഞ്ഞു
സംഗീതമേ അമര സല്ലാപമേ
സംഗീതമേ
സാ നീ ധാ പധനി സംഗീതമേ ...
അമര സല്ലാപമേ
സംഗീതമേ സാ നീ ധാ പധനി സംഗീതമേ
ധാപമഗ നീധപമ സാനിധപ
ഗാരി മഗരീ സാ നീ പധനി സംഗീതമേ
ഗരി മഗരി സനിധഗമപധനി സംഗീതമേ
അമര സല്ലാപമേ
രിരീഗ സരിഗ സരി നിഗരിഗരിസരിസനി
രിസനിധപ ഗമപധനിസാ
പധാ മപാ സനീ ഗരിഗസനിസാ
ധപനിധ സനീ രിസാ
ഗരിസസനിസാ
മഗരിസരിഗാ
രിഗമഗരിനീ ധനിഗരിസനീ
ധധനിധപമാ പനിധപമഗാ
ഗമാ മപാ പധാ ധനീ നിസാ സരീ രിഗാ ഗമാ രിഗാ
ഗരിരിസസനിസരി സാ സാ സനി സഗരിരിസനിധാ
ധനിധനിധപമമാ പനിധധപമഗാഗഗാ
മനീധപാ പധനിസ രീഗസാരി സനി
ഗരിസനിസ രിസനിധനി സനിധപധ
ഗരിസ ഗരി സനിധ രിസനി രിസ നിധപ
സനിധ സരി ധപമ
ഗമപധപ മപധനിധ പധനിസനി
ഗമപധ ഗമാ പധപ മപധനി മാപ
ധനിസ പധനിസ പധാ നിസരി
ഗരിസനിസാ രിസനിധനീ സനിധപധാ
പധനിസാ പധനിസരി നിസരിഗാ
ഗരിസനിധ രിസനിധപ ഗമപധനി
സംഗീതമേ അമര സല്ലാപമേ
സംഗീതമേ അമര സല്ലാപമേ
Sangeethame Amara Sallapame Malayalam Lyrics sargam malayalam movie lyrics