Sundaranayavane Song Lyrics | Halal Love Story Malayalam Movie
Music : Shahabaz Aman
Lyrics : Muhsin Parari
Singer : Shahabaz Aman
Sundaranayavane Song Lyrics
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
ULLIN HILAALAAYA
KANNIN JAMAALAAYA
KAATHIN KALAAMAAYA
PAARIN KAMAALAAYA
KAATTATHORU POOVINTE
MADHURIKKUM MANAMAAYA..
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
CHELILAALATHIN NENJATHURAPPINTE
JABALUKAL THERTHORU KONE...
NERINAAzHATHIL NIYYATHURAPPICHEN
AMALUKAL SEENATHAAKKENE...
LAVIL AJABINTE THOPPIL INAKKATHIL
HRUDAYANGAL VIRIYICHA HUBBE..
NAAVIL ADABINTE NOORIN THILAKKATHIL
VAAKKENNIL MUTHAAKK RABBE..
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
ULLIN HILAALAAYA
KANNIN JAMAALAAYA
KAATHIN KALAAMAAYA
PAARIN KAMAALAAYA
KAATTATHORU POOVINTE
MADHURIKKUM MANAMAAYA..
SUNDARANAAYAVANE...
SUBHAANALLAA...
ALHAMDULILLAH... ...
Sundaranaayavane Malayalam Lyrics
സുന്ദരനായവനെ...
സുബ്ഹാനല്ലാ...
അൽഹംദുലില്ല ...
സുന്ദരനായവനെ...
സുബ്ഹാനല്ലാ...
അൽഹംദുലില്ല... ...
ഉള്ളിൻ ഹിലാലായ
കണ്ണിൻ ജമാലായ
കാതിൻ കലാമായ
പാരിൻ കമലായ
കാറ്റത്തൊരു പൂവിന്റെ
മധുരിക്കും മണമായ..
സുന്ദരനായവനെ...
സുബ്ഹാനല്ലാ...
അൽഹംദുലില്ല... ...
ചേലിലാലത്തിൻ നെഞ്ചത്തുറപ്പിന്റെ
ജബലുകൾ തീർത്തൊരു കോനേ...
നേരിനാഴത്തിൽ നിയ്യത്തുറപ്പിച്ചെൻ
അമലുകൾ സീനത്താക്കേണെ...
ലാവിൽ അജബിന്റെ തോപ്പിൽ ഇണക്കത്തിൽ
ഹൃദയങ്ങൾ വിരിയിച്ച ഹുബ്ബേ...
നാവിൽ അദബിന്റെ നൂറിൻ തിളക്കത്തിൽ
വാക്കെന്നിൽ മുത്താക്ക് റബ്ബേ...
സുന്ദരനായവനെ...
സുബ്ഹാനല്ലാ...
അൽഹംദുലില്ല...
ഉള്ളിൻ ഹിലാലായ
കണ്ണിൻ ജമാലായ
കാതിൻ കലാമായ
പാരിൻ കമലായ
കാറ്റത്തൊരു പൂവിന്റെ
മധുരിക്കും മണമായ..
സുന്ദരനായവനെ...
സുബ്ഹാനല്ലാ...
അൽഹംദുലില്ല... ..