Aduthonnu Vannirunnal Lyrics
Film: Runway
Lyricist: Gireesh Puthenchery
അടുത്തൊന്നു വന്നിരുന്നാൽ
മിഴിത്തുമ്പിലുമ്മ വയ്ക്കാം
മനസ്സിന്റെ പാതി തന്നാൽ
വിരൽ കൊണ്ട് മീട്ടി നോക്കാം
നിനക്കെന്റെ മാൻ കിടാവിൻ മഷിക്കൂട് തന്നതാരേ
മറക്കൊത്തൊരോർമ്മ നൽകും മഴത്തെന്നലോ
നദിയേ നൈൽ നദിയേ
നദിയേ നൈൽ നദിയേ
പറന്നെന്റെ നെഞ്ചിൽ പാറി വാ
മലരേ മണിമലരേ
മലരേ മണിമലരേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഓ..ഓ..ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഓ ...പകൽ കാറ്റിലൂയലാടും നിഴൽ പ്രാവു പാടിയോ
നിനക്കായി ഞാനൊരുക്കും മയിൽ കൂടൊരുങ്ങിയോ
ഇലത്താലി ചാർത്താനായ് വിളിക്കുന്നു വേനലോ
കിളിത്തൂവൽ കോർക്കാനായ് കിതച്ചെത്തി തെന്നലോ
മനസ്സേ എൻ മനസ്സേ
മനസ്സേ എൻ മനസ്സേ
പറന്നെന്റെ നെഞ്ചിൽ പാറി വാ
നിലവേ ഈ നിലവേ
നിലവേ ഈ നിലവേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ ഓ ...
തഴപ്പായ നീർത്തി മേലേ മുകില്പ്പെണ്ണുറങ്ങിയോ
തിരിത്തുമ്പു താഴ്ത്തി മെല്ലെ മണിത്തിങ്കൾ വന്നുവോ
കുറുമ്പിന്റെ കുഞ്ഞാറ്റേ കുളിർ വെണ്ണിലാവു ഞാൻ
തുഴഞ്ഞെത്തുമീ കായൽ തുരുത്തിന്റെ തോണി ഞാൻ
മനസ്സേ എൻ മനസ്സേ
മനസ്സേ എൻ മനസ്സേ
പറന്നെന്റെ നെഞ്ചിൽ പാറി വാ
നിലവേ ഇള നിലവേ
നിലവേ ഇള നിലവേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ
Aduthonnu Vannirunnal Lyrics
LIRICS IN ENGLISHAduthonnu vannirunnal
Mizhithumpilumma vaykkam
manasinte pathi thannal viral kondu meetti nokkam
Ninakkente man kidavin mashikkoodu thannathare
marakkathororma nalkum mazhathennalo
Nadiye nail nadhiye
Nadiye nail nadhiye
parannente nenchil paari vaa
malare mani malare
malare mani malare
ushasinte manchal kondu vaa
ushasinte manchal kondu vaa o..o..
ushasinte manchal kondu vaa o..
Pakal kattilooyaladum nizhal pravu paadiyo
Ninakkayi njanorukkum mayilkkodorungiyo
Ilathali charthanay vilikkunnu venalo
Kilithooval korkkanay kithachethi thennalo
manasse en manase
manasse en manase
parannente nenchil paari vaa
Nilave ee nilave
Nilave ee nilave
ushasinte manchal kondu vaa
ushasinte manchal kondu vaa
ushasinte manchal kondu vaa o..
Thazhappaya neerthi mele mukilppennurangiyo
Thirithumpu thazhthi melle manithinkal vannuvo
kurumpinte kunjate kulir vennilavu njan
Thuzhanjethumee kayal thuruthinte thoni njan
manasse en manasse
manasse en manasse
parannente nenchil paari vaa
Nilave ila nilave
Nilave ila nilave
ushasinte manchal kondu vaa
ushasinte manchal kondu vaa
ushasinte manchal kondu vaa
ushasinte manchal kondu vaa