Sufiyum Sujathayum Movie Song Lyrics |
Alhamdulillah Malayalam Song Lyrics - Sufiyum Sujathayum Movie
Sufiyum Sujathayum is a Malayalam movie penned and directed by Naranipuzha Shanavas. The film features Jayasurya, Aditi Rao Hydari are in the lead roles. M. Jayachandran handles the music department for the movie. Siddique, Hareesh Kanaran and Madhumohan Kuttamparambath are handling other pivotal roles in this film. Anu Moothedathu is the man behind the camera while editing done by Depu Joseph. Vijay Babu bankrolls the movie under his banner Friday Film House. Alhamdulillah Malayalam song lyrics in Sufiyum Sujatayum movie penned by B.K. Harinarayanan, Sudeep Palanad composed the music. Sudeep and Amrita Suresh are the playback singers. Go to Alhamdulillah Malayalam lyrics.
- Alhamdulillah Malayalam Song Lyrics
Lyrics : BK Harinarayanan
Music : Sudeep Palanad
Vocals : Sudeep Palanad, Amrita Suresh
Music : Sudeep Palanad
Vocals : Sudeep Palanad, Amrita Suresh
ALHAMDULILLAH... ALHAMDULILLAH...
ALHAMDULILLAH... ... ALHAMDULILLAH...
(VAROO NINTE MOKSHAVUM MUKTHIYUM NJAANANU)
ALHAMDULILLAH
OTHUNNU PRAANAN
EE JANMA SOOKAM
NEE THANNA DAANAM
MANNODU MANNAAYI
CHERUM VARE NIN
SANGEETHAME NJAAN
DHOOMANGALAYE....
PAARUNNITHAA NJAAN
UNMAADHAME....
NOORULLAH NOORULLAH NOORULLAH NOORULLAH
NOORULLAH NOORULLAH NOORULLAH NOORULLAH
NOORULLAH AAAA......
PADI VAATHILOLAM AZHAL
PADARUNNA NERAM
CHARADOORNNU POYIDUM
JAPA MAALAYAAY NJAN
IRULINTE THEEYIL
MOZHI MOHAM AALUMPOL
INIYENGANE NOORE
ORU NANNI OTHAAN
NOVEKUNNON ALLAH
NOVAATTUNNON ALLAH
EE MANNELLAM AALLAH
EN JANNATHUM ALLAH
THEE EKUNNON ALLAH
MANJAAKUNNON ALLAH
EN AANANDHAM ALLAH
EN AAKASHAM ALLAH
ALLAH ALLAH
NJAAN.....
MYLANCHI KAMPAAY NILKKANU
NERUZHUTHIYA MEESAN KALLIN PAKKAM
NEEYENNA SUBARKKATHIL
CHAAYUMPOL AANANDA MOOLAKKAM
MMMM... MMMM...MMM....
NOORULLAH NOORULLAH NOORULLAH NOORULLAH
NOORULLAH NOORULLAH NOORULLAH NOORULLAH
NOORULLAH AAAA......
NOVEKUNNON ALLAH
NOVAATTUNNON ALLAH
EE MANNELLAM AALLAH
EN JANNATHUM ALLAH
THEE EKUNNON ALLAH
MANJAAKUNNON ALLAH
EN AANANDHAM ALLAH
EN AAKASHAM ALLAH
ALLAH ALLAH
INIYENGANE NOORE
ORU NANNI OTHAAN
Alhamdulillah Malayalam Lyrics
അൽഹംദുലില്ലാ...അൽഹംദുലില്ലാ...
അൽഹംദുലില്ലാ...അൽഹംദുലില്ലാ...
അൽഹംദുലില്ലാ...അൽഹംദുലില്ലാ...
(വരൂ നിന്റെ മോക്ഷവും മുക്തിയും ഞാനാണ്)
അൽഹംദുലില്ലാ
ഓതുന്നു പ്രാണൻ
ഈ ജന്മ സൂകം
നീ തന്ന ദാനം
മണ്ണോടു മണ്ണായി
ചേരും വരെ നിൻ
സംഗീതമേ ഞാൻ
ധൂമങ്ങളായേ...
പാറുന്നിതാ ഞാൻ
ഉന്മാദമേ...
നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്
നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്
നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്
നൂറുല്ലാഹ്... ആ ആ ആ...
പടിവാതിലോളം അഴൽ
പടരുന്ന നേരം
ചരടൂർന്നു പോയിടും
ജപമാലയായ് ഞാൻ
ഇരുളിന്റെ തീയിൽ
മൊഴി മോഹം ആളുമ്പോൾ
ഇനിയെങ്ങനെ നൂറേ
ഒരു നന്ദി ഓതാൻ
നോവേകുന്നോൻ അല്ലാഹ്
നോവാറ്റുന്നോൻ അല്ലാഹ്
ഈ മണ്ണെല്ലാം അല്ലാഹ്
എൻ ജന്നതും അല്ലാഹ്
തീ ഏകുന്നോൻ അല്ലാഹ്
മഞ്ഞാകുന്നോൻ അല്ലാഹ്
എൻ ആനന്ദം അല്ലാഹ്
എൻ ആകാശം അല്ലാഹ്
അല്ലാഹ് അല്ലാഹ്
ഞാൻ.....
മൈലാഞ്ചി കമ്പായി നിൽക്കണ്
നേരെഴുതിയ മീസാൻ കല്ലിൻ പക്കം
നീയെന്ന സുബർക്കത്തിൽ
ചായുമ്പോൾ ആനന്ദ മൂളക്കം
മ് മ് മ് .... മ് മ് മ് .... മ് മ് മ് ....
നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്
നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്
നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ് നൂറുല്ലാഹ്
നൂറുല്ലാഹ്... ആ...
നോവേകുന്നോൻ അല്ലാഹ്
നോവാറ്റുന്നോൻ അല്ലാഹ്
ഈ മണ്ണെല്ലാം അല്ലാഹ്
എൻ ജന്നതും അല്ലാഹ്
തീ ഏകുന്നോൻ അല്ലാഹ്
മഞ്ഞാകുന്നോൻ അല്ലാഹ്
എൻ ആനന്ദം അല്ലാഹ്
എൻ ആകാശം അല്ലാഹ്
അള്ളാഹ് അല്ലാഹ്
ഇനിയെങ്ങനെ നൂറേ
ഒരു നന്ദി ഓതാൻ