Film: Ulladakkam
Lyricist: Kaithapram Damodaran Nampoothiri
Music: Ouseppachan
വരികൾ മലയാളത്തിൽ:
അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽകണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..മധുചന്ദ്രബിംബമേഅന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽകാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽരാപ്പാടിയുണരും സ്വരരാജിയിൽ (
കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽരാപ്പാടിയുണരും സ്വരരാജിയിൽ പനിനീർക്കിനാക്കളിൽ പ്രണയാങ്കുരംഇതുനമ്മൾ ചേരും സുഗന്ധതീരംഅന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽവർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽഅനുഭൂതിയേകും പ്രിയസംഗമം
വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽഅനുഭൂതിയേകും പ്രിയസംഗമംകൗമാരമുന്തിരി തളിർവാടിയിൽകുളിരാർന്നുവല്ലോ വസന്തരാഗംഅന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽകണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..മധുചന്ദ്രബിംബമേഅന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്വരയിൽ
LIRICS IN ENGLISH
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
kani manju moodumee navaranga sandhyayil arike vaa
madhu channdra bimbame
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
Kattin cheppukilungi dalamarmmarangalil
rappdiyunarum sworarajiyil
Kattin cheppukilungi dalamarmmarangalil
rappdiyunarum sworarajiyil
panineerkkinakkalil pranayamkuram
Ithu nammal cherum sugandhatheeram
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
Varnnapathangam thedum mridu yavanangalil
Anubhoothiyekum priyasangamam
Varnnapathangam thedum mridu yavanangalil
Anubhoothiyekum priyasangamam
Kaumara mundhiri thalirvaadiyil
kulirarnnuvallo vasantharagam
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil
kani manju moodumee navaranga sandhyayil arike vaa
madhu channdra bimbame
Anthiveyil ponnithirum edan swopnavumay
vellimukil poovaniyum anjana thazhvarayil