Singer | K J Yesudas, K S Chithra |
Music | Ilayaraja |
Song Writer | Kaithapram Damodaran Nampoothiri |
Chirichente manassile lyrics
വരികൾ മലയാളത്തിൽ:
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലെ കനവിന്റെ കിളിക്കൂടു തുറന്നവളാരോ
പ്രണയനിലാവോ മണിമയരാവോ
കുളിരഴകോ മദനന്റെ മലര്ശരമോ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലെ കനവിന്റെ കിളിക്കൂടു തുറന്നവനാരോ
ആ ആഹാഹാ ആ ആഹാഹാ
കാണുമ്പോള്‍ കോപമോ
കാണുമ്പോള്‍ കോപമോ കിളുന്ന് കരളിലലിവില്ലേ
നിന്നുള്ളില്‍ വേദമോ നിറഞ്ഞു തുളുമ്പും മണവാട്ടി
നീയൊരു വസന്തം മായിക സുഗന്ധം
നീയൊരു വസന്തം മായിക സുഗന്ധം
ദേവാംഗനേ കനവില്‍ നിറഞ്ഞ പരാഗമേ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവനാരോ
കരളിലെ കനവിന്റെ കിളിക്കൂടു തുറന്നവനാരോ
അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം
പൊന്നിളം ചിരിയുമായി തൊഴുതു വിരിയും പുലര്‍കാലം
അലഞൊറി വിരിഞ്ഞു..
ലലലലാ
ചിലമ്പൊലിയുണര്‍ന്നു..
ലലലലലലാ
അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു
നീയെന്നിലേ നിറഞ്ഞു കവിഞ്ഞ സരോവരം
ചിരിച്ചെന്റെ മനസ്സിലെ
നനനനനാ
മണിച്ചെപ്പു തുറന്നവള്‍
നനനനനാ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലെ കനവിന്റെ കിളിക്കൂടു തുറന്നവനാരോ
പ്രണയനിലാവോ
മണിമയരാവോ
കുളിരഴകോ
മദനന്റെ മലര്ശരമോ
ചിരിച്ചെന്റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ
കരളിലേ കനവിന്റെ കിളിക്കൂടു തുറന്നവനാരോ
Chirichente manassile lyrics
LIRICS IN ENGLISH
Chirichente manassile manicheppu thurannavalaro
Chirichente manassile manicheppu thurannavalαro
Karalile kanavinte kilikkoodu thurannavalaro
Pranayanilavo manimaya ravo
kulirazhako madanante malarsaramo
Chirichente manassile manicheppu thurannavaναaro
Karalile kanavinte kilikkoodu thurannavanaro
Aa aa ha ha ha Aa aa ha ha ha
Kanumpol kopamo
Kanumpol kopamo kilunnukaralilaliville
ninnullil vedhamo niranju thulumpum manavatti
Neeyoru vasantham mayika sugantham
Neeyoru vasantham mayika sugantham
devangane kanavil niranja paragame
Chirichente manassile manicheppu thurannavanaro
Karalile kanavinte kilikkoodu thurannavanaro
Azhakolum mizhikalil kathiru choriyum anuragam
ponnilam chiriyumay thozhuthu viriyum pularkkalam
Alajori virinju
lalalalaa
chilampoliyunrnnu
lalala lalala
Alajori virinju chilampoliyunrnnu
neeyennile niranju kavinja sarovaram
Chirichente manassile
na na na na na
manicheppu thurannaval