എനിക്കായ് കരുതുന്നവന്‍ഭാരങ്ങള്‍ വഹിക്കുന്നവന് (2)എന്നെ കൈവിടാത്തവന്‍യേശു എന്‍ കൂടെയുണ്ട് (2)പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)എന്തിനെന്നു ചോദിക്കില്ല ഞാന്എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2) എരിതീയില്‍ വീണാലുംഅവിടെ ഞാന്‍ ഏകനല്ല (2)വീഴുന്നത് തീയിലല്ലഎന് യേശുവിന് കരങ്ങളിലാ (2) (പരീക്ഷ..) ഘോരമാം ശോധനയില്ആഴങ്ങള് കടന്നീടുമ്പോള്‍ (2)നടത്തുന്നതേശുവത്രേഞാന് അവന് കരങ്ങളിലാ (2) (പരീക്ഷ..) ദൈവം എനിക്കനുകൂലംഅത് നന്നായ് അറിയുന്നു ഞാന്‍ (2)ദൈവം അനുകൂലം എങ്കില്ആരെനിക്കെതിരായിടും (2) (പരീക്ഷ..)
malayalam new worship songs 2020
malayalam christian songs
lyrics of malayalam christian songs