Movie : Padunna Puzha
Singer: K. J. Yesudas
Lyrisist: Sreekumaran Thampi
Musician : V. Dakshinamoorthy
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ !
അർദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ ? ( ഹൃദയ )..
എഴുതാൻ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളാരു നായിക നീ
എന്നനുരാഗ തപോവന സീമയിൽ
ഇന്നലെ വന്ന തപസ്വിനി നീ ... ! ( ഹൃദയ) ..
എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തീ
ഇത്രയുമരുണിമ നിൻ കവിളിൽ
എത് സമുദ്രഹൃദന്തം ചാർത്തീ
ഇത്രയും നീലിമ നിന്റെ കണ്ണിൽ ... ? ( ഹൃദയ) ..
Padunna Puzha movie Songs List
No. | Song | Singers | Lyrics |
1 | "Bhoogolam Thiriyunnu" | C. O. Anto | Sreekumaran Thampi |
2 | "Hridayasarassile" | K. J. Yesudas | Sreekumaran Thampi |
3 | "Paadunnu Puzha" | K. J. Yesudas | Sreekumaran Thampi |
4 | "Paadunnu Puzha" | P. Leela, A. P. Komala | Sreekumaran Thampi |
5 | "Paadunnu Puzha" | P. Leela | Sreekumaran Thampi |
6 | "Paadunnu Puzha" | S. Janaki, P. Leela | Sreekumaran Thampi |
7 | "Paadunnu Puzha" (Bit) | S. Janaki | Sreekumaran Thampi |
8 | "Sindhubhairavi Raagarasam" | P. Leela, A. P. Komala | Sreekumaran Thampi |