Singer | Afsal, Chitra Iyer |
Music | M Jayachandran |
Song Writer | Gireesh Puthenchery |
വരികൾ മലയാളത്തിൽ:
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ...
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ...
ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ...
പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ...
അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ...
കേളടീ മയിലേ... കുരിവാൽ കുരങ്ങേ..
പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ
എലിയേ പുലിയേ...മാമനാർ മനസ്സേ...
ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ...
ഹേയ്... പഴുക്കാ പാത്ത് പെണ്ണേ... പറക്കാ കോഴിക്കുഞ്ഞേ...
കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ...
മാറടി മാറടി മാറടി മച്ചി പൈയ്യേ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
പാറെടാ പരുന്തേ... പാതിരാ കൊളുന്തേ...
മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ...
വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ
കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ...
ഹേ.. കിളിക്കാ പാടമില്ലേ... കുറുങ്ങാ പാപിയല്ലേ
വിതയ്ക്കാൻ വന്നതല്ലേ... വിരട്ടാൻ നോക്കരുതേ...
ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ... കൊച്ചു കള്ളീ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ...
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ...
ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ...
പട്ടാം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
LIRICS IN ENGLISH
Maattupetti koyilile maman macha manassu vacha
jellikkettil jay vilikkoolle
hey aandavane arumukhane aampiaye thorathividan
adaadadaa vekkam varoolle
ee.. ponne pompilaye podi mamayile
kuttalam kuyil koovan nikkoolla
aa.. vada maappilaye poda pokkiriye
pattam poochiye thottan kittoolla
oo..oo..oo..oo..
Maattupetti koyilile maman macha manassu vacha
jellikkettil jay vilikkoolle
hey aandavane arumukhane aampiaye thorathividan
adaadadaa vekkam varoolle
Ayyayyayya ayyayyayyo Ayyayyayya ayyayyayyo
Ayyayyayya ayyayyayyo Ayyayyayya ayyayyayyo
keledi mayile kurival kurange
padayl paandiyane pokkanokkoolla
aliye puliye mamanar manase
cheliyil chamayittal cholam pookkoolla
hey pazhukka paathu penne parakka kozhikkunje
kurumpal koovaruthe kurukkan machunane
maradi maaradi maradi machippayye
oo.. oo..oo.. oo..
Maattupetti koyilile maman macha manassu vacha
jellikkettil jay vilikkoolle
hey aandavane arumukhane aampiaye thorathividan
adaadadaa vekkam varoolle
Pareda parunthe paathira kolunthe
mazhayil pongan vittal pattam kittoolla
viduvay kiliyay veruthe chilachal
kulunga kompan thellum sullittodoola
he kilikka padamille kurunga papiyalle
vithaykkan vannahalle virattan nokkaruthe
aa.. mareda mareda mareda mandachare
oo.. oo.. oo.. oo..
Maattupetti koyilile maman macha manassu vacha
jellikkettil jay vilikkoolle kochu kalli